Chapter Title : രാധികയുടെ ട്യൂഷൻ [Love]
ഡ്യൂട്ടി അങ്ങനെ അവിടെ കേറി ഇപ്പോ ഏതാണ്ട് 3വർഷം കഴിഞ്ഞു നാട്ടിൽ കുട്ടന്റെ അമ്മയുടെയും സഹായയത്യോടെ ഒരു വീടും സ്ഥലവും വാങ്ങി അതിനിടയിൽ അമ്മക്ക് സുഖമില്ലാതെ വന്നപ്പോ കിടന്ന വീട് പണയപെടുത്തിയിരുന്നു. അത് ഏതാണ്ട് പൈസ അടക്കാതെ വന്നപ്പോ ജപ്തിയുടെ വാക്കിലായി. അതും ഞാൻ അടച്ചു.
പിന്നെ പുതിയ സ്ഥലം വീട് മേടിച്ചതു അനിയനെ അമ്മയെ അറിയിച്ചില്ല ഒരു surprize ആവട്ടെ എന്ന് കരുതി ആ വീടിന്റെ കുറച്ചു പണികൾ തീരാനുണ്ടായിരുന്നു അത് അവിടെ ചേച്ചിയെ ഏൽപ്പിച്ചു അങ്ങനെ ഇപ്പോ എല്ലാംസെരിയായി 34വയസിൽ ഞാൻ നല്ലൊരു ത്തുക ബാങ്കിൽ സൂക്ഷിച്ചു പിന്നെ നാട്ടിൽ അത്യാവശ്യം പറമ്പും വീടും ആയി ഇനി നാട്ടിലേക്കു മടങ്ങാം എന്നൊക്കെ ആഗ്രഹിച്ചു നാട്ടിൽ അമ്മ കുഴപ്പമില്ല നടക്കാനൊക്കെ പ്രയാസം ആണ് ഇനി ഒരു സഹായം ഇല്ലാണ്ട് കഴിയില്ല എന്നൊക്കെ മനസിലാക്കി കൊണ്ട് ഞാൻ നാട്ടിൽ പോകാലോ എന്നൊക്കെ വിചാരിച്ചു.ഞാൻ ഈ വിവരം ഹസിനെ അറിയിക്കണം എന്നൊക്കെ കരുതി പക്ഷെ അവിടെയും വിധി എന്നെ ചതിച്ചു ഡ്യൂട്ടി കഴിഞ്ഞു എത്തിയ ഞാൻ കാണുന്നത് ഞങ്ങൾ കിടക്കുന്ന ബെഡിൽ എന്റെ ഭർത്താവിനെയും ജോലിക്കാരിയെയും ആണ് അതും ഒരു തുണിയും ഇല്ലാണ്ട് കെട്ടിപ്പുണർന്നു കിടക്കുന്നതു.
ആകെ തകർന്നു പോയി ഞാൻ. ഞാൻ എന്ത് ചെയ്യണം പറയണം എന്നൊന്നും അറിയാത്ത ഒരു അവസ്ഥയിലേക്ക് മാറി കഴിഞ്ഞു. പിന്നെ ഞാൻ ഹാളിൽ പോയി ഇരുന്നപ്പോൾ അവൾ ഹസിന്റെ അടുത്തു നിന്നും എണീറ്റു വരുന്നത് കണ്ടു എന്നെ കണ്ടവൾ പേടിച്ചു കരഞ്ഞും വേഗം റൂമിലേക്ക് ഓടി ഞാൻ പുറകെ ചെന്നു റൂമിൽ
💬 Comments
View all comments