0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4096

ലൈറ്റ് ഓഫാക്കി കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. വാതിലിന്റെ ഇടയിൽ നിന്നും വിശ്വേട്ടന്റെ മുറിയിൽ നിന്നും വെളിച്ചം വരുന്നുണ്ടായിരുന്നു. ചെന്നു നോക്കണോ എന്നവൾക്ക് തോന്നി. അവളുടെ മനസ് പറയുന്നപോലെ അവൾ എണീറ്റ് നേരെ നടന്നു. കിടക്കയിൽ കണ്ണീരുമായി എന്തോ ഓർത്തു കിടക്കുന്ന വിശ്വനെ കണ്ടപ്പോൾ രാധികയുടെ മനസിടറി. അവൾ വേഗം അടുത്തിരുന്നുകൊണ്ട് സാരിത്തുമ്പു കൊണ്ട് കണ്ണ് തുടച്ചപ്പോൾ….

“ശോ… എന്താ ഏട്ടാ ഇത്…കുട്ടികളെ പോലെ….”

അജയൻ ഉറങ്ങുന്നുണ്ട് എന്ന ധൈര്യത്തിൽ രാധിക മറ്റൊന്നുമാലോചിക്കാതെ ഇരുകൈകൊണ്ടും വിശ്വന്റെ മുഖം നെഞ്ചിൽ ചേർത്തുകൊണ്ട് പറഞ്ഞു..

“ഞാൻ ചോദിച്ചത് കൊണ്ടാണ്..ലെ..”
രാധികയും വിതുമ്പലിന്റെ വക്കിലെത്തി..

“അല്ല മോളെ.. എനിക്കെന്തോ പെട്ടന്ന്…”

“സാരമില്ല.. ഞാനുണ്ടല്ലോ കൂടെ..
ഇനികരഞ്ഞാൽ നല്ല അടി വെച്ച് തരും ഞാൻ….”

രാധികയുടെ കുസൃതി നിറഞ്ഞ കണ്ണിലേക്ക് നോക്കുമ്പോ പ്രേമം തൂവി തുളുമ്പുന്നത് കണ്ടില്ലെന്നു നടിക്കാൻ വിശ്വനായില്ല. എങ്കിലും അനിയന്റെ ഭാര്യ എന്ന ചിന്ത വിശ്വനെ ഉണർത്തി.

“ശെരി… മോള് പോയി കിടന്നോ…”

“ഉഹും.. ഇച്ചിരിനേരം കഴിയട്ടെ...”
രാധിക അദ്ദേഹത്തിന്റെ മുഖം കുഞ്ഞിനെപ്പോലെ കോരിയെടുത്തുകൊണ്ട് മടിയിൽ വെച്ചു.

“നാട്ടിലെന്തൊക്ക്യാ വിശ്വേട്ടനെ പറ്റി പറയുന്നേ…
കൊച്ചു കുട്ടീടെ മനസാണ് ന്നെ എനിക്ക് മാത്രേ അറിയൂ…”
അത് പറഞ്ഞപ്പോൾ വിശ്വന്റെ മുഖത്തു ചിരി വന്നു..

“ഹാവൂ.. ഒന്ന് ചിരിച്ചല്ലൊ.. വന്നപ്പോ മുതൽ ഞാനീ ചിരി കാണാൻ കാത്തിരിക്കുകയായിരുന്നു…”

അനിയന്റെ ഭാര്യ തന്നോട് ഒരല്പം സ്വാതന്ത്ര്യം എടുക്കുന്നുണ്ടെന്നു മനസിലായപ്പോൾ വിശ്വൻ ചോദിച്ചു.

“മോൾക്ക് ഉറക്കം വരുന്നില്ലേ…”

“ഉഹും ഈ കുട്ടിയെ വിട്ടു പോയാൽ വീണ്ടും കരഞ്ഞാലോ…അതാ” രാധിക ചിരിച്ചപ്പോൾ വിശ്വൻ അത് സുഖിച്ചു കേട്ടു. അവളുടെ

💬 Comments

View all comments