Chapter Title : രാധികോന്മാദം [? ? ? ? ?]
നിറച്ചു വെച്ച കിണ്ടി എടുത്തു അയാളുടെ തലയിൽ അടിച്ചു! ശ്യാമയുടെ അച്ഛൻ തൽക്ഷണം തലപൊട്ടി ചോര വാർന്നു അവിടെ മരിച്ചു!”
“ഏട്ടനെ രക്ഷിക്കാൻ വേണ്ടി ചെയ്തതാണ്, പക്ഷെ..പറ്റിപ്പോയി”
സാക്ഷികൾ, ആരുമില്ലാത്തനാലും സംശയത്തിന്റെ ആനുകൂല്യം ഉള്ളതുകൊണ്ടും ജീവപര്യന്തം കിട്ടുമായിരുന്ന ശിക്ഷ 4 വർഷം കൊണ്ട് തീർന്നു.” രാധിക ആകാംഷയോടെ എല്ലാം കേട്ടിരുന്നു. അവളുടെ നെഞ്ച് പതിന്മടങ്ങായി മിടിക്കുന്നുണ്ടായിരുന്നു.
“നീയെന്നെ ...വെറുക്കുമോ രാധികേ?” എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അജയൻ രാധികയെ നെഞ്ചോടു ചേർത്ത് പിടിച്ചു.
“ഇല്ല ഏട്ടാ ….ഒരിക്കലുമില്ല. നമ്മുടെ വിശ്വേട്ടന് വേണ്ടിയല്ലേ..
ഏട്ടന്റെ സ്‌ഥാനത്...ഞാനയാലും ഇത് തന്നെയാകും ചെയ്യുക!”
“ഏട്ടന് ...രാത്രി കിടക്കും മുൻപ് പാൽ കുടിക്കുന്ന ശീലമുണ്ട്, നീ അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് പാൽ ചൂടാക്കാമോ...”
“ഉം...” രാധിക അജയന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി, അടുക്കളയിലേക്ക് നടന്നു. അവളുടെ മനസിൽ വിശ്വേട്ടനെ കുറിച്ച് മാത്രമായിരുന്നു ചിന്ത. രാധിക പാലുമായി വിശ്വേട്ടന്റെ മുറിയിലെത്തിയപ്പോൾ..
“ഏട്ടന് പാല് കുടിക്കുന്ന ശീലമുണ്ടെന്നു പറഞ്ഞു…”
“ആ ശീലമൊക്കെ മാറിയില്ലേ..മോളെ.”
“ഞാനകത്തേക്ക് വന്നോട്ടെ..”
“വാ മോളെ എന്തിനാ ചോദിക്കുന്നെ..”
രാധിക വിശ്വന്റെ അടുത്തിരുന്നു. പാൽ ഗ്ലാസ്സ് വിശ്വന്റെ കൊടുക്കുമ്പോ അവളുടെ വിരലുകൾ വിറച്ചു…
“എന്തെ… നോക്കുന്നെ മോളെ…”
“ഹേയ് ഒന്നൂല്യ…”
“ശ്യാമേച്ചിയെ ഇപ്പോഴും ഓർക്കാറുണ്ടോ…”
വിശ്വൻ അന്നേരം ഒന്നും സംസാരിച്ചില്ല…
“അയ്യോ, വിഷമം ആയോ… സോറി..”
“സാരമില്ല..മോളെ..”
“ഞാൻ പോട്ടെ….”
“ശെരി മോളെ….”
രാധികയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി, അവളത് ചോദിക്കാതെയിരിക്കാമായിരുന്നു. അവളുടെ മനസ്സിൽ അതുമാത്രമായിരുന്നു, അതിനാലാണ് അപ്രകാരം ചോദിച്ചത് . തിരികെ മുറിയിലെത്തിയപ്പോൾ, അജയൻ ഉറങ്ങിയിരുന്നു…
അവൾ കുറച്ചു നേരം
💬 Comments
View all comments