Chapter Title : രാധികോന്മാദം [? ? ? ? ?]
അടുത്തിരുത്തി. കൈവിരലിൽ തലോടിക്കൊണ്ട് ചോദിച്ചു.
“നിനക്കെന്തേ എന്നെ ഇഷ്ടമാകാൻ….”
“ഏന്റെ മനസിലെ പുരുഷന്റെ വരച്ചു വെച്ചപോലെ…..”
“പക്ഷെ എനിക്ക് ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു..
എന്റെ മുന്നിൽ വെച്ച് കരഞ്ഞപ്പോൾ….ശോ എനിക്ക് എന്തോ തോന്നി.. അന്ന് രാത്രി…”
“എന്ത് തോന്നി….”
“ഒന്നുല്ല….”
“പറ പൊന്നെ….”
“അത്.. വിശ്വേട്ടനെ ചുംബിക്കാൻ..”
അതും പറഞ്ഞവൾ ഓടാൻ നേരം വിശ്വൻ എണീറ്റു അവളുടെ മുന്നിൽ നിന്നപ്പോൾ….രാധികയുടെ ശ്വാസമിടിപ്പ് കൂടി കൂടി വന്നു.
“വേണ്ട ...മാറ് !!”
“ഒരു മിനിറ്റ് ….”
“ഉം എന്തെ ...”
“ഞാനൊരു തവണ ചുംബിച്ചോട്ടെ ….”
“അയ്യോ !! ഇപ്പോഴോ വേണ്ട വേണ്ട ..പോയെ !!”
രാധിക വിശ്വനെ തള്ളി മാറ്റി പോകാൻ നേരം ….അവളുടെ കൈയിൽ പിടിച്ചു ഒറ്റ വലി. അവൾ നേരെ വിശ്വന്റെ നെഞ്ചിലമർന്നു….. അവൾ പേടിച്ചു താഴേക്ക് നോക്കിയപ്പോൾ
അവളുടെ മുഖമുയർത്തിപിടിച്ചുകൊണ്ട് ….
“പ്ലീസ് !!!”
രാധിക ഒന്നും മിണ്ടാതെ നിന്നപ്പോൾ വിശ്വൻ അവളുടെ ചുണ്ടിൽ ചുണ്ട് തൊട്ടു തോട്ടില്ല എന്നപോലെ നിർത്തി ….
“പോവിടുന്നു …. “ രാധിക വേഗം ഓടി അടുക്കളയിലെത്തി. അവൾ ചുവരിൽ ചാരി നിന്നുകൊണ്ട് കിതച്ചു….
രാത്രി അജയൻ വന്നതിനു ശേഷം ഹാളിൽ വിശ്വേട്ടനുമൊത്തു ഇരുന്നു വർത്തമാനം പറയും നേരം രാധിക കുളിമുറിയിൽ കുളിക്കാൻ ചെന്നു.. നനഞ്ഞു ഒട്ടുന്ന മേനിയുമായി രണ്ടാളുടെയും മുന്നിലേക്ക് വന്ന രാധികയോട്...
“ഇന്നെന്താ മോളെ കഴിക്കാൻ….” വിശ്വൻ ചോദിച്ചു.
“ചോറും കാച്ചിയ മോരും, പച്ച പയറു തോരനും!”
“ആഹ് അടിപൊളി!”
മൂവരും ഒന്നിച്ചിരുന്നു കഴിക്കാൻ നേരം തമാശയൊക്കെ പറഞ്ഞപ്പോൾ സമയം പോയി…
അത് കഴിഞ്ഞു
💬 Comments
View all comments