0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.1K

കേൾക്കാൻ തുടങ്ങിയതാണ്, എന്നിട്ടിപ്പോ നേരിട്ട് കണ്ടപ്പോ ആൾക്ക് മനസ്സിൽ ഒത്തിരി വേദനയുണ്ടെന്നു തിരിച്ചറിഞ്ഞതും അവൾ വീണു പോയിക്കാണും…..

അജയൻ തന്റെ ഏട്ടനെ ഒന്ന് കൊതിപ്പികാൻ വേണ്ടി ഏട്ടനിരക്കുന്ന ഭാഗത്തേക്ക് നോക്കാതെ നേരെ അടുക്കളയുടെ ഉള്ളിലേക്ക് കയറികൊണ്ട് കൈ രണ്ടും കൊണ്ട് രാധികയെ ചുറ്റിപിടിച്ചു.

“അയ്യോ.. അജയേട്ടാ...വിടെന്നെ..!!”

അവളെ മാറിടത്തിൽ അമർത്തി പൊക്കിയപ്പോൾ രാധിക അജയന്റെ കാൽപത്തിയിൽ കാലൂന്നിക്കൊണ്ട് ഉയർന്നു പൊങ്ങി. അജയൻ പെട്ടന്ന് ഏട്ടനെ ഒന്ന് നോക്കിയതും വിശ്വൻ അജയനെ നോക്കി ചിരിച്ചു.

“സോറി ഏട്ടാ. ഞാൻ കണ്ടില്ല….”
പക്ഷെ ആ നിമിഷം രാധികയുടെ കെട്ടിവെച്ച മുടിയുലഞ്ഞു വീണു. അജയൻ വേഗം തയാറാക്കി വെച്ചിരുന്ന കാപ്പിയും എടുത്തുകൊണ്ട് ഉമ്മറത്തേക്ക് നീങ്ങി. പത്രം കയ്യിലെടുത്തു വായന തുടങ്ങി. റേഡിയോയിൽ പാട്ടുകൾ പാടികൊണ്ടിരുന്നു….
ടൗണിലേക്ക് വിശ്വേട്ടന്റെയൊപ്പം ഇറങ്ങാൻ റെഡിയാകുന്ന രാധികയോട് അജയൻ പറഞ്ഞു.

“എങ്ങോട്ടാ രാധികേ സിനിമയ്ക്കണോ…?!”

“ഉഹും പുറത്തു പോകാം ന്ന് പറഞ്ഞു… എങ്ങോട്ടാണ് ചോദിച്ചില്ല…”

“ഓഹോ ചോദിക്കണ്ടേ…?!”

“ഭദ്രമായി ഒരു കേടുപാടും പറ്റാതെ എന്നെ വൈകിട്ട് അജയേട്ടനു തന്നെ തെരും പേടിക്കണ്ട…” ചിരിച്ചുകൊണ്ട് രാധിക അജയനോട് പറഞ്ഞു.

“കേടു പാട് പറ്റിയാലും കുഴപ്പമില്ല!!!”

“എന്ത് ??!!”

“വെറുതെ വേണ്ടാത്തതൊന്നും പറയണ്ട.. ഇന്നല്ലേ ഫൈനൽ റിഹേഴ്സൽ? വായനശാലയിലെ ഗാനമേളയുടെ..പോകണ്ടേ?”

“ഓ ഞാൻ പൊയ്ക്കൊള്ളാം..”

വിശ്വനും രാധികയും വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി. രാധിക അധികം ഒരുങ്ങിയതൊന്നുമില്ല, പക്ഷെ അതുതന്നെ അവൾക്ക് അഴകായിരുന്നു. സാധാരണ ഉടുക്കുന്നപോലെ ഒരു കോട്ടൺ സാരിയും, ചന്ദനക്കുറിയും. സിന്ദൂരവും. മുടി നേരെടുത്തു പിന്നിലേക്കിട്ടിരുന്നു. ബസ്റ്റോപ്പിൽ വെച്ച് മിക്കവരുടെയും കണ്ണ് രാധികയുടെ അഴകിലേക്കായായിരുന്നു. ബസിൽ മുൻപിൽ തന്നെ രണ്ടു

💬 Comments

View all comments