0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.1K

സീറ്റുണ്ടായിരുന്നു വിശ്വൻ രാധികയോട് ഇരിക്കാൻ പറഞ്ഞു. അവളുടെയൊപ്പം വിശ്വനും ഇരുന്നു.

“അജയനെന്തു പറഞ്ഞു…”

“എങ്ങോട്ടാ പോണേ ചോദിച്ചു …”

“ഞാൻ സിനിമയ്ക്ക് പോവാണ് എന്നൊന്നും പറഞ്ഞില്ല…”

“ഞാൻ പറയാൻ പറഞ്ഞതല്ലേ..”

“അജയേട്ടന് ഇഷ്ടാണ്.. അതൊക്കെ..”

“അവൻ ഇന്നലെ നിന്നെ കെട്ടിപിടിച്ചു നില്കുമ്പോ ചിരിച്ചു നിപ്പായിരുന്നു… രാത്രി നിന്നോടൊന്നും ചോദിച്ചില്ലേ…”

“ചോദിച്ചു…”

“ഞാൻ കരഞ്ഞു…”

“രാധൂട്ടി…എനിക്കുവേണ്ടി എന്തിന് കരയുന്നെ….”

“എനിക്കിഷ്ടാണ്…”

“ഹം…”

രാധികയുടെ കൈകോർത്തപ്പോൾ അവൾ വിശ്വന്റെ തോളിലേക്ക് ചാഞ്ഞു. ബസിലെ ഇളം കാറ്റിൽ രാധികയുടെ മുടിയിഴകൾ വിശ്വന്റെ മുഖത്തേക്ക് അടിച്ചു. തീയറ്ററിൽ “ഞാൻ ഗന്ധർവ്വൻ” എന്ന പടമായിരുന്നു. അത്യാവശ്യം തിരക്കുണ്ടായിരുന്നത് കൊണ്ട്. നടുവിൽ ആയിരുന്നു സീറ്റ് കിട്ടിയത്, എന്നിട്ടും രാധിക റൊമാന്റിക് സീൻ വന്നപ്പോ വിശ്വേട്ടന്റെ കയിലൊരു മുത്തമവൾ കൊടുത്തു. ഇരുവർക്കുമടിയിൽ പ്രണയം രാഗോന്മാദം പോലെ ഒഴുകിക്കൊണ്ടിരുന്നു…

സിനിമ കഴിഞ്ഞു രാധികയ്ക്ക് ഒരു സാരിയും വിശ്വൻ വാങ്ങിച്ചു കൊടുത്തു. റോസ് നിറമുള്ള പൂക്കൾ ഉള്ള സാരി. തിരിച്ചെത്തിയ ശേഷം വൈകീട്ടത്തെ കാപ്പികുടിയും കഴിഞ്ഞു കുളിച്ചൊരുങ്ങിയ രാധിക വിശ്വേട്ടന്റെ മുണ്ടും ഷർട്ടും ഇസ്തിരിയിട്ട്കൊടുത്തു. സാരി ഞൊറിഞ്ഞുടുക്കുന്ന രാധികയുടെ അടുത്തുനിന്നുകൊണ്ട് ഷർട്ടിന്റെ കൈമടുക്കുമ്പോ, അവൾ തന്റെ ആരാധനാപുരുഷനെ ചിരിച്ചുകൊണ്ട് മതി മറന്നു നോക്കി.

“എന്താടി നോക്കുന്നെ…” മീശപിരിച്ചുകൊണ്ട് രാധികയെ വിശ്വൻ അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു.

“ഉഹും… കൊമ്പൻ!!!!!”

അവളുടെ ചെവിയിൽ പതിയെ വിരൽ കൊണ്ട് തൊട്ടപ്പോൾ രാധിക കഴുത്തു ചരിച്ചുകൊണ്ട് ചിണുങ്ങി, ഒരുകൈകൊണ്ടു രാധികയുടെ പൊക്കിളിൽ വട്ടമിട്ട് വരച്ചപ്പോ അവൾ സ്വയം ആ കൊമ്പന് സമർപ്പിക്കപ്പെടുന്നതറിഞ്ഞു. അവളുടെ കഴുത്തിൽ വിശ്വൻ പതിയെ ചുംബിച്ചപ്പോൾ നാണം കൊണ്ട് രാധിക വിശ്വനെ തള്ളിമാറ്റി.

💬 Comments

View all comments