Chapter Title : രാധികോന്മാദം [? ? ? ? ?]
വിശ്വൻ ഉമ്മറത്തെ ചാരുകസേരയിൽ കാത്തിരുന്നു, രാധിക ഒരുങ്ങി വരുന്നത് കണ്ടപ്പോൾ തിടമ്പെടുത്ത ദേവിയെപോലെ വിശ്വൻ നോക്കി നിന്നു. രാധിക അതുകണ്ടു മനസിലൂറി ചിരിച്ചു.
“എന്താ നോക്കുന്നെ മാഷെ..”
“ഒന്നുല്ല!!!”
“നന്നായിട്ടുണ്ടോ ??!”
“ഉം അംഗവടിവൊക്കെ കാണുമ്പോ ഗന്ധർവിയെപോലെ യുണ്ട്..”
“ചോദിച്ചാലെ പറയുള്ളു....ല്ലേ?!”
“അയ്യോ ഇല്ലെന്ന്റെ പെണ്ണെ…വാ വൈകി ഇറങ്ങാം…ഗാനമേള തുടങ്ങിക്കാണും...”
വിശ്വന്റെ കൂടെ വരമ്പത്തൂടെ നടക്കുമ്പോ, അവൾ മനഃപൂർവമൊന്നു വീഴാൻചെന്നതും വിശ്വൻ അവളുടെ ഇടുപ്പിൽ പിടിച്ചു. കണ്ണുകൾ തമ്മിലൊന്നുടക്കിയ നിമിഷം.
“ശ്രദ്ധിച്ചു നടക്ക് രാധൂട്ടി..”
ഗാനമേളയ്ക്ക് ആൽത്തറയിൽ പഴയ സുഹൃത്തുക്കളോടപ്പം സംസാരിക്കുമ്പോ രാധിക മുന്പിലെവിടെയോ ആയിരുന്നു. അജയൻ വായനശാലയുടെ കമ്മിറ്റി ആയതുകൊണ്ട് ഓട്ടത്തിലുമാണ്. ഗാനമേള തുടങ്ങിയപ്പോൾ സദസ്സ് നിശബ്ദമായി. ഹിറ്റ് പാട്ടുകൾ ഓരോന്നായി നാട്ടിൻപുറത്തെ കലാകാരമാരുടെ മധുര ശബ്ദത്തിൽ കേട്ട് ആ നാട് മുഴുക്കെ കൊണ്ടിരുന്നു. ഒരു പാട്ട് അജയനും പാടി. അവനേട്ടവുമിഷ്ടമുള്ള “അനുരാഗിണി ഇതായെൻ” എന്ന പാട്ട്.
ശേഷം ആൽത്തറയിലേക്ക് മന്ദം മന്ദം രാധിക നടന്നു വന്നിട്ട് വിശ്വേട്ടനെ അന്വേഷിച്ചു. വിശ്വൻ ചാക്കോ മുതലാളിയുടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യാൻ അദ്ദേഹം അവനോടു ആവശ്യപെട്ടിരുന്നു. അതിന് പ്രകാരം അയാളോട് സംസാരിക്കുകയയായിരുന്നു.
“വിശ്വേട്ടാ ...”
“എന്താ രാധികേ..”
സാരിത്തുമ്പു പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഉറക്കം വരുന്നുണ്ട് ...പോകാം..”
“ശെരി വിശ്വാ ...നീ പൊയ്ക്കോ, പറഞ്ഞപോലെ മതി….”
രാധികയും വിശ്വനും കൂടെ പുരുഷാരത്തിൽ നിന്നുമൊഴിഞ്ഞു ഇരുട്ടിൽ ചൂട്ടും കത്തിച്ചു വരമ്പത്തൂടെ വീട്ടിലേക്ക് കയറി.
“വരുന്നില്ലേ ...ഏട്ടാ”
“നീ വാതിലടച്ചു കിടന്നോ …”
“അയ്യോ ...എനിക്ക് പേടിയാ ...വിശ്വേട്ടനും കൂടെ വാ ..”
“ഈ പെണ്ണിനെക്കൊണ്ടു ...”
വിശ്വൻ രാധികയോടപ്പം
💬 Comments
View all comments