0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.1K

മരത്തിന്റെ സ്റ്റെപ് കയറി മുകളിലേക്ക് ചെന്നു. വിശ്വന്റെ മുറിയിലേക്ക് ചെല്ലാൻ നിന്ന അവനെ രാധിക മുറിയിലേക്ക് വിളിച്ചു.

“ഇന്നിവിടെ കിടന്നൂടെ ...” മുഖം നോക്കാതെ പറഞ്ഞൊപ്പിക്കുമ്പോ വിശ്വൻ രാധികയുടെ താഴ്ന്ന മുഖത്തേക്ക് നോക്കികൊണ്ട് അവളുടെ മുഖമുയർത്തി…

“അത് വേണോ രാധൂട്ടി ...”

“എന്താ കുഴപ്പം ….”

“അജയൻ പാവല്ലേ ….”

“ഏട്ടന് സമ്മതാണ് ….”

“അവൻ നിന്നോട് പറഞ്ഞോ...”

“ഉം ….ഇഷ്ടം കൊണ്ടല്ലേ …പക്ഷെ എന്തൊക്കെ ചെയ്തുന്നു പറഞ്ഞുകൊടുക്കണം ….”

“അവനു നല്ല അടികിട്ടാത്തതിന്റെ കുറവാണ്….നിനക്കും.”

“ഇഷ്ടല്ലെങ്കിൽ വേണ്ട … വേറെ കെട്ടിക്കോ ….”

“കെട്ടണം….ഒരുത്തിയെ...”

ഒരുനിമിഷം രാധിക ഒന്നും മിണ്ടാതെ തല താഴ്ത്തി, അവളുടെ കണ്ണിലൂടെ കണ്ണീരു പതിയെ ഒഴുകിയിറങ്ങി….

“അയ്യോ ഇപ്പൊ കരയാൻ എന്താടി പെണ്ണെ….ഇവിടെ….
ഞാനൊരു തമാശ പറഞ്ഞതല്ലെടി…”

വിശ്വൻ ബെഡിലേക്കിരുന്നുകൊണ്ട് രാധികയെ മടിയിലേക്കിരുത്തി. അവളുടെ കഴുത്തിലും കവിളിലും ചെറു മുത്തങ്ങൾ നൽകിയപ്പോൾ അവൾ കണ്ണീരു തുടച്ചു.

“എനിക്ക് രണ്ടാളെയും ഒരുപോലെയിഷ്ടമാണ്….. അല്ലാതെ ഒരാളോട് മാത്രമായിട്ട് കൂടുതൽ ഇഷ്ടമൊന്നുമില്ല… അങ്ങനെ അളന്നു നോക്കാൻ നിക്ക് താല്പര്യവുമില്ല…”

“നിനക്കിപ്പോ എന്താ വേണ്ടേ..?! അത് പറ…”

നിറ കണ്ണുകളോടെ രാധിക വിശ്വനെ നോക്കിയപ്പോൾ…

“ശെരി… സമ്മതിച്ചു. കണ്ണുകൊണ്ട് ഈ പരിപാടി നിർത്തുവോ.. സഹിക്കുന്നില്ല….”

“ഇന്നെനിക്ക് വേണം … ഈ കൊമ്പനെ…”

“ഏന്നിട്ട്…?”

“കെട്ടിപിടിച്ചു കൊണ്ട് വീറോടെ വാശിയോടെ എന്റെ മോഹങ്ങളേ എല്ലാം നിറവേറ്റി തരുമോ…?”

“നീയെന്നെ വഴിതെറ്റിക്കും അല്ലെ രാധൂട്ടി…”

“ഹിഹി…”

“ഉറക്കം വരുന്നുണ്ട് എന്ന് കള്ളം പറഞ്ഞിട്ട്….”

“ചുമ്മാ ഒരു രസം… പ്രേമിക്കുന്ന പെണ്ണുങ്ങൾ ഒക്കെ പറയുന്ന കള്ളം…”

മെത്തയിലേക്ക് ചരിഞ്ഞ വിശ്വന്റെ നെഞ്ചിലേക്ക്

💬 Comments

View all comments