Chapter Title : രാധികോന്മാദം [? ? ? ? ?]
വിശ്വൻ!! ഭർത്താവിന്റെ ഏട്ടനെ കണ്ടപ്പോൾ രാധിക അക്ഷരാത്ഥത്തില് ഞെട്ടി. 35 വയസ്സ് പ്രായമുണ്ടാകും. വിശ്വേട്ടനെ കുറിച്ച് അജയൻ പറഞ്ഞു തന്നതവളോർത്തു……..നല്ല ഒത്ത ഉയരം, നമ്പൂതിരി ആണേലും ആൾക്ക് ദൈവ വിശ്വാസമൊന്നുമില്ല. തിരുവിതാംകൂർ കോൺഗ്രസിന്റെ അണിയാണ്. നാട്ടുകാരുടെ എല്ലാ കാര്യത്തിനും ചുണകുട്ടിയെപോലെ വിശ്വൻ മുന്നിലുണ്ടാകും.
കവലയിൽ വെച്ച് അടിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ചേലൂർ വിശ്വനാഥൻ എന്ന് കേട്ടാൽ വരിക്കാശ്ശേരി മൊത്തം വിറയ്ക്കും. അജയനെപോലെ വെളുത്ത നിറമോ മെലിഞ്ഞ ശരീരമോ അല്ല! നല്ല ഉരുക്കുപോലുള്ള ശരീരം! കട്ടിമീശ പിരിച്ചു വെച്ചിട്ടുണ്ട്. ഒപ്പം നല്ല കട്ട താടി! പറഞ്ഞത് അത്രയും അതുപോലെയുണ്ടെങ്കിലും മനസ്സിൽ ഒരു പേടിപ്പിക്കുന്ന മുഖമായിരുന്നു. പക്ഷെ നേരിൽ കാണുമ്പോ അങ്ങനെയല്ല! ആള് കാണാൻ സുന്ദരൻ തന്നെയാണ്, ആരാധിക്കപ്പെടേണ്ട പുരുഷന്റെ ശെരിക്കുള്ള രൂപം, ഏതോ ഓർമ്മയിൽ നിന്നും പൊഴിയുന്ന ഇല കണക്കെ ഒരു നിമിഷം വിശ്വനെ തന്നെ മതി മറന്നു നോക്കിനിന്നവൾ! വിശ്വൻ തന്നെ അകത്തേക്ക് വിളിക്കാത്തതെന്തേ എന്നമാന്തിച്ചു നിൽക്കുമ്പോ.
“ഏട്ടാ അകത്തേക്ക് വരൂ…അജയേട്ടൻ..
ഇപ്പൊ ഊണിനു വരും”
“പേരെന്താ മോൾടെ…” ഘനമുള്ള ശബ്ദത്തിൽ തന്നെ മോളെന്നു വിളിച്ചപ്പോൾ...രാധികയുടെ മനസ്സിൽ വാത്സല്യം അലതല്ലി. അച്ഛനില്ലതിരുന്ന രാധികയ്ക്ക് ഒരാണിൽ നിന്നുമാവിളി പുതുമയുണർത്തി. അതുപോലെയൊരു വിളി അജയനിലുമവൾ കേട്ടിട്ടില്ല! അവൻ രാധികേ എന്ന് തന്നെയാണ് വിളിച്ചിട്ടുള്ളത്…..
“രാധിക!!” നാണത്തോടെ രാധിക അവളുടെ മുല്ലപ്പൂ പല്ലുകൾ കാട്ടിയൊരു ചിരിയവന് സമ്മാനിച്ചു.
വിശ്വനെ അകത്തേക്ക് വിളിച്ചിട്ട് കസേരയിൽ ഇരിക്കാനവൾ പറഞ്ഞു. ചുവരിൽ ചാരി നിന്നുകൊണ്ട് ഒരു അവൾ സാരികൊണ്ട് കയ്യിൽ ചുറ്റിപിടിച്ചു. “ചായ ഇപ്പൊ വേണ്ടല്ലോ….ഊണ് പോരെ….” ചിരിച്ചു കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ വിശ്വൻ ഒന്നമ്പരന്നു. അനിയന്റെ
💬 Comments
View all comments