0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4087

ഭാര്യയെ ആദ്യമായി കണ്ടപ്പോൾ തന്നെ ആ സ്ത്രീ സൗന്ദര്യത്തിൽ തന്റെ മനമിളകുന്നതവനറിഞ്ഞു. പിൻ തിരിഞ്ഞു നടക്കുന്ന രാധികയെ ഒരു നോക്ക് കണ്ടതും വിശ്വന്റെ കണ്ണുകൾ ഒന്നുടെ വിടർന്നു. അവന്റെ നെഞ്ചിൽ ആയിരുന്നു അവളുടെ സ്വർണ്ണ നിറമുള്ള നിതംബങ്ങൾ നൃത്തമാടിയത്.
യാദൃശ്ചികമായി തിരിഞ്ഞൊന്നു നോക്കിയാ രാധിക തന്റെ സൗന്ദര്യം കണ്ടു മതിമറന്നു നിൽക്കുകയാണ് വിശ്വനെന്നു അറിഞ്ഞപ്പോൾ അവളുടെ മനസ്സിൽ ഒരു കള്ളി ചിരിച്ചിരിച്ചു.
അതിസുന്ദരിയായൊരു യുവതി. എല്ലാം തികഞ്ഞൊരു പെണ്ണ്! സംസാരിക്കുന്നതിനിടയിൽ വിശ്വന്റെ കണ്ണുകൾ രാധികയുടെ ശരീരത്തിലൂടെ ഇഴയുകയായിരുന്നു. രാധികയും ഊണിനു വാഴയില എത്തി മുറിക്കുമ്പോൾ അതെ കുറിച്ചോർത്തു.

നാട്ടിലെ ഒരു പെണ്ണും തന്നോടിങ്ങനെ പെരുമാറിയിട്ടില്ല! എല്ലാർക്കും കാണുമ്പോഴേ തന്നെ പേടിയാണ്. അതിനു മൂക്കത്തല്ലേ ശുണ്ഠി!, പക്ഷെ ന്യായമല്ലാത്ത ഒരു കാര്യത്തിനും ഈ വിശ്വൻ ഇടപെട്ടിട്ടുമില്യ. കണ്മണിയെന്ന 23 കാരിയെ പ്രേമിച്ചു മദ്രാസിൽ കൂട്ടികൊണ്ടു പിഴപ്പിച്ച അവളുടെ കാമുകനെയും കൂട്ടുകാരെയും ആൽത്തറയിൽ ഇട്ടു തല്ലിയതും എല്ലാം നാട്ടിൽ പാട്ടായിരുന്നല്ലോ, അവളുടെ അച്ഛന്റെ വിഷമം കാരണം അവളെ സ്വീകരിച്ചാലോ എന്നാലോചിച്ചതാണ്, പക്ഷെ അവൾക്ക് തന്നെ പേടിയാണെന്ന് എന്നറിഞ്ഞപ്പോൾ അതും വേണ്ടാന്ന് വെച്ചു. ഊരുതെണ്ടി, താന്തോന്നി, പെണ്ണുപിടിയൻ എന്നൊക്കെയാണ് കാലങ്ങളായി തന്റെ നാട്ടിലുള്ള വിളിപ്പേര്, പക്ഷെ ഇതുവരെ ഒരുപെണ്ണിനോടും ആ മോശമെന്ന് നാട്ടാര് കരുതുന്നപോലെയൊരു ബന്ധം തനിക്കുണ്ടായിട്ടില്ല. അതുപോലെ കണ്മണിയോടും പ്രണയം ഒന്നുമല്ല, അവളുടെ ജീവിതം നാശമാകാതെ ഇരിക്കാനാണ് അപ്രകാരം ചോദിച്ചതും. ശേഷം ഒരേ ഒരിക്കലൊന്നു പ്രേമിച്ചതാണ് അത് നടക്കാത്തതിൽ പിന്നെ കല്ല്യാണം കഴിക്കണമെന്ന മോഹവുമുണ്ടായിരുന്നില്ല. ജയിലിൽ ആയിരുന്നത്കൊണ്ട് ഒരു വര്ഷം മുൻപ് നടന്ന അജയന്റെ വേളിയ്ക്ക് തനിക്കൊട്ടു എത്തിപെടാനും കഴിഞ്ഞില്ല.

💬 Comments

View all comments