Chapter Title : രാധികോന്മാദം [? ? ? ? ?]
പോലെ രോമം. ഊണ് കഴിഞ്ഞു മുറുക്കികൊണ്ട് വിശ്വൻ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോ വാതിലിൽ ചാരി നിന്നുകൊണ്ട് രാധിക ചോദിച്ചു..
“ഉറങ്ങുന്നില്ലേ…
ഞാൻ പായ വിരിച്ചു തരാം…”
“ഇല്ല മോളെ.. ഞാനിവിടെ ഇരുന്നു
മയങ്ങിക്കോളാം…”
“രാധികാ ന്നാ എന്റെ പേര്!”
“മോളെ…ന്നു വിളിച്ചാൽ പോരെ ഞാൻ.” വിശ്വൻ ചിരിച്ചപ്പോൾ രാധിക അതിൽ മയങ്ങി.
“ഏട്ടൻ ഇനി അടിപിടിക്കൊന്നും പോണ്ട ട്ടോ…”
“ഇപ്പൊ എല്ലാം വിട്ടു….അജയനെവിടെ…”
“ഏട്ടൻ ഉറങ്ങുവാ…ചോദിക്കണോണ്ട് ഒന്നും തോന്നില്യാലോ….
ഏട്ടൻ എന്തിനാ ജയിലിൽ…”
“അജയൻ ഒന്നും പറഞ്ഞില്ലേ…മോളോട്….”
“ഉഹും….”
“ഞാനെല്ലാം മറക്കാൻ ശ്രമിക്കുവാ…കഴിഞ്ഞതെല്ലാം...”
“ഏട്ടൻ മയങ്ങിക്കോളൂ… എന്തേലും വേണംച്ച മോളെന്നു വിളിച്ചാ മതി…” അത് പറയുമ്പോ രാധികയുടെ ഉള്ളിൽ തട്ടിയുള്ള കാമുകി ഭാവം കണ്ടപ്പോൾ വിശ്വന് ചെറിയ പേടി തോന്നി.
അവൾ അജയന്റെയൊപ്പം മുറിയുടെ അകത്തു കയറി തിരിഞ്ഞു കിടക്കുന്ന അജയനെ നോക്കി. നല്ല ഉറക്കമാണ്. രാധികയുടെ മനസ് അചഞ്ചലമായി… അവൾ വിശ്വേട്ടനെ കുറിച്ച് ആലോചിച്ചു. എന്നാലും ഇത്രേം നാളും ജയിലിൽ കിടന്നത് എന്തിനായിരിക്കും!! ഒരാളെ കൊന്നു എന്നൊക്ക പറയുമ്പോ. പക്ഷെ ആളെ കണ്ടാൽ അങ്ങനെ പറയില്ല! കണ്ണൊന്നും അങ്ങനെയേ അല്ല! നനവാർന്ന കണ്ണുകളും…
തടിച്ച ചുണ്ടും ആ കറുത്ത കട്ടി മീശയും… മനസിലെ ആരാധിക്കുന്ന പുരുഷരൂപം ആണെന്ന് തോന്നുന്നുണ്ട്.
വേണ്ട മോളെ രാധികേ…വേണ്ടാത്തത് ചിന്തിക്കല്ലേ…
എന്ന് ബുദ്ധി പറയുന്നുമുണ്ട്...
വൈകീട്ട് നാണിയമ്മ പാലുമായി വന്നപ്പോൾ രാധിക മയക്കത്തിൽ നിന്നുമെണീറ്റു, കുളി കഴിഞ്ഞിട്ട് അജയൻ അമ്പലത്തിലേക്ക് തൊഴാനായി പുറപ്പെട്ടു. രാധിക പാല് വാങ്ങി പാത്രത്തിൽ ഒഴിച്ച് വെച്ചുകൊണ്ട് മുറ്റമടിക്കാൻ വേണ്ടി ഉമ്മറത്തേക്ക് വന്നപ്പോൾ… വിശ്വൻ മുഖമൊക്കെ കഴുകി
💬 Comments
View all comments