രാഘവായനം 1 [പഴഞ്ചൻ]

📝 Ongoing

👁 32920 views ❤ 219 likes ⭐ 0.0 rating 💬 43 comments 📚 1 chapters 📅 2017-12-21

രാഘവായനം - ഭാഗം 1 Rakhavaayanam Part 1  by പഴഞ്ചൻ കൂട്ടുകാരെ... ഇതൊരു കമ്പിക്കഥയല്ല... ഈ കഥ ഈ സൈറ്റിലെ എന്റെ കൂട്ടുകാർ വായിക്കണമെന്ന് തോന്നി... ഇതൊരു കഥ മാത്രമായി എടുക്കുക... കുറച്ച് കാലമായി എന്റെ മനസ്സിൽ കിടന്നിരുന്ന ആശയങ്ങളും ഭാവനകളും ഒക്കെ ഒന്ന് ചേർത്തുവച്ചാണ് ഈ കഥ ഉണ്ടാക്കിയത്... ഇതിൽ വർഗ്ഗീയത ആരും കാണരുതെന്ന് അപേക്ഷിക്കുന്നു... ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രമാണെന്ന് പറഞ്ഞുകൊള്ളട്ടെ... അഭിപ്രായം നല്ലതായാലും മോശമായാലും അറിയിക്കണേ... കഥ തുടങ്ങുന്നു... കൊല്ലവർഷം 1193 ധനുമാസം ആരംഭം... ധനുമാസത്തിലെ തണുപ്പ് ഈ പ്രഭാതത്തിൽ തന്റെ മേൽ തഴുകിപ്പോകുന്നത് അവന്റെ രോമകൂപങ്ങളെ പുളകം കൊള്ളിച്ചു... കോളേജിൽ നിന്ന് ഹോസ്റ്റലിലേക്കുള്ള യാത്രയിൽ വഴിവക്കിൽ വച്ച് പോലീസ് ചെക്കിംഗ്... അവൻ തന്റെ റോയൽ എൻഫീൽഡ് സൈഡാക്കി നിർത്തി... “ ഉം... സൈഡ് മിറർ ഒന്നും ഇല്ലാതെയാണോ ബൈക്കോടിക്കുന്നത്... ലൈസൻസെടുക്ക്... “ വണ്ടി കൈകാണിച്ച് നിർത്തിയ പോലീസുകാരൻ കർക്കശമായ സ്വരത്തിൽ പറഞ്ഞു... അവൻ തന്റെ പേഴ്സിൽ നിന്ന് ലൈസൻസ് എടുത്ത് നീട്ടി... “ രാഘവ്, S/o രഘു, അയോദ്ധ്യ ഹൗസ്, തൃപ്പൂണിത്തുറ, എറണാകുളം... കൊള്ളാലോടാ നിന്റെ അഡ്രസ്സ്... ആകെ ഒരു വർഗ്ഗീയത... “ പോലീസുകാരൻ പരുഷമായി അവനോടു പറഞ്ഞു... അവനൊന്നും മിണ്ട

📚 Chapters

1 published

Related Stories

💖 More from this Author

വാൽസല്യം [പഴഞ്ചൻ] by pazhanchan ശിവമോഹം 2 [പഴഞ്ചൻ] by pazhanchan ശിവമോഹം [പഴഞ്ചൻ] by pazhanchan

✨ Same Category

ഓഡീഷൻ [Smitha] by സ്മിത പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan] by Kambikathakal സൃഷ്ടാവ് [iraH] by Kambikathakal

💬 Comments

View all comments

Loading comment form...

അച്ചുകുട്ടൻ • 2018-01-17 15:20

Idak inghane Oronn poratte.... Nannayittund .... Loved it Please continue

SoNu • 2018-01-13 23:08

പഴഞ്ച കൊള്ളാം ഒരു നല്ല വെറൈറ്റി കഥയാണ്. 21 ആം നൂറ്റാണ്ടിലെ രാമായണം ബാക്കി വായിക്കാൻ കാത്തിരിക്കുന്നു

Suresh • 2018-01-01 19:20

Good staring ,I feel I am reading like a classic story ,keep it up .waiting for next part.

sruesh • 2017-12-24 11:37

Very Nice buddy ...

SREE LEKHA • 2017-12-24 11:27

VERY GOOD STORY... DEAR

sa☦an • 2017-12-24 00:08

Good story, please continue

Sabi • 2017-12-23 15:27

Bro എന്തുവ kurachoke eriyum പുളിയും ചേർക്കാം സംഗതി അടിപൊളി വെയ്ഗ്റ്റിംഗ് പോരട്ടെ ബാക്കികൂടെ

Akh • 2017-12-22 23:10

പഴഞ്ചൻ bro kadha അടിപൊളി . നല്ല ത്രില്ലിംഗ് സ്റ്റോറി ആണ് പ്ലീസ് continue.

പഴഞ്ചൻ • 2017-12-22 23:15

കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം AKH... :-)

vipi • 2017-12-22 20:23

kalakki bro good starting keep going....

പഴഞ്ചൻ • 2017-12-22 23:14

Thank vipi for the good support... :-)

asuran • 2017-12-22 19:43

തുടക്കം പൊളിച്ചു. കട്ട ത്രില്ലറിന് വെയ്റ്റിംഗ്. പിന്നെ രാവണൻ നമ്മുടെ ഗഡി അല്ലെ. ഞാൻ അസുരപടയെ ഇറക്കും. :)

പഴഞ്ചൻ • 2017-12-22 23:13

Asuran... പട ഇറങ്ങട്ടെ... നമ്മുടെ രാഘവ് എന്തിനും തയ്യാറായാണ് ഇറങ്ങിയിരിക്കുന്നത്... :-)

thamashakaran • 2017-12-22 17:43

ത്രില്ലിംഗ് സ്റ്റോറി ബ്രോ. നന്നായിട്ടുണ്ട്. കമ്പികഥകൾ മാത്രം പോരല്ലോ. ഇടക്കൊക്കെ ഇതുപോലത്തെ കഥകളും നല്ലതാ. നമ്മടെ മാസ്റ്റർ എഴുതുന്നത് പോലെ.

പഴഞ്ചൻ • 2017-12-22 23:11

Dear തമാശക്കാരാ... മാസ്റ്ററോട് എന്നെ ഒരിക്കലും compare ചെയ്യരുതേ... അതൊരു വലിയ എഴുത്തുകാരനല്ലേ... ഈ സൈറ്റിന്റെ ഒരു സ്വകാര്യ അഹങ്കാരം... :-)

അപ്പന്‍ മേനോന്‍ • 2017-12-22 10:39

സംഭവം കലക്കി ബ്രോ...... ഒറ്റയിരുപ്പില്‍ വായിച്ചു. നിലവറ ഏറണാകുളത്തെ പുതിയ വീട്ടിനു പകരം തറവാട്ടിലെ വീട്ടിലായിരുന്നുവെങ്കില്‍ അത് കലക്കിയേനെ.

പഴഞ്ചൻ • 2017-12-22 23:08

Thank appan Menon... You shoot a good point... :-)

x vx • 2017-12-23 18:46

അപ്പന്‍ മേനോനെ തങ്കപ്പന്‍ മേനോന്‍ എന്നെ വായിക്കു പഴന്ച്ചാ ഹി ഹി

പഴഞ്ചൻ • 2017-12-23 21:28

Hihi... Well that's a good joke... :-)

Vijayakumar • 2017-12-22 09:24

Thudakkam kollam..ethoru ramayanathila kadha annannu manasilayee...adutha bhagam potta pazhanjan..m

പഴഞ്ചൻ • 2017-12-22 23:07

Thank Vijayakumar... Next part എഴുതി തുടങ്ങിയിട്ടുണ്ട്... :-)

Raj • 2017-12-22 08:56

Thriller??. good pls keep writting. Cheers

പഴഞ്ചൻ • 2017-12-22 23:06

Thanks... Cheers Raj... :-)

ക്രിസ്റ്റ്ഫാര്‍ • 2017-12-22 02:58

പേളിച്ചു.. കട്ടവായുററിങ്ങ്

പഴഞ്ചൻ • 2017-12-22 23:05

Thank Christopher... Next part's work is ongoing... :-)

Haridas • 2017-12-22 00:27

Feeling curious....

പഴഞ്ചൻ • 2017-12-22 23:04

I too Hari... :-)

Joker • 2017-12-22 00:23

Mr. Pazhanjan തുടക്കം നന്നായി..... തുടരണം....... നല്ലോരു തീം ആണിത്....... Waiting for 2nd part......

പഴഞ്ചൻ • 2017-12-22 23:04

Thank Joker... അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്... :-)

മല്ലു • 2017-12-21 23:27

Mr പഴഞ്ചൻ നിങ്ങൾ ഈ കഥ തുടരണം സംഭവം കിടുക്കിട്ടുണ്ട് ട്ടാ

പഴഞ്ചൻ • 2017-12-22 23:03

Wow thank Mallu... I will continue... :-)

vicky • 2017-12-21 22:53

Bro njan e siteila regular reader ane ite enta first comment ane e kadayuda thread ramayanam ayondane e comment idunate " ravana vadathine shesam chanda hasam thiriche mahadevanta kayil ethayatala ? Pinna enganaya ate veendum langayil ite enta dought ane paranjathil enthankilum thatte ondankil shamikuka

പഴഞ്ചൻ • 2017-12-22 23:02

Vicky...കഥയെക്കുറിച്ച് ആധികാരികമായ ഒരു സംശയമാണ് നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്... ഇതിനുള്ള മറുപടി അടുത്ത ഭാഗത്തിൽ ഉണ്ട്... പിന്നെ ഇതൊരു കഥയാണേ... വെറുമൊരു കെട്ടുകഥ... ഹ ഹ ഹ... :-)

ഋഷി • 2017-12-21 22:42

കമ്പി ഇല്ല എന്ന് ആദ്യംതന്നെ പറഞ്ഞതിനു നന്ദി. പ്രേമം, ത്രില്ലർ മുതലായ കമ്പിരഹിത കഥകളോട് താൽപ്പര്യം ഇല്ലാത്തതിനാൽ ഇനി താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കാം.

പഴഞ്ചൻ • 2017-12-22 22:59

:-)...