← Back to രാഘവായനം 1 [പഴഞ്ചൻ]

Comments

രാഘവായനം 1 [പഴഞ്ചൻ] · approved reader discussion

അച്ചുകുട്ടൻ • 17-01-2018 15:20

Idak inghane Oronn poratte....
Nannayittund
....
Loved it
Please continue

SoNu • 13-01-2018 23:08

പഴഞ്ച കൊള്ളാം ഒരു നല്ല വെറൈറ്റി കഥയാണ്. 21 ആം നൂറ്റാണ്ടിലെ രാമായണം ബാക്കി വായിക്കാൻ കാത്തിരിക്കുന്നു

Suresh • 01-01-2018 19:20

Good staring ,I feel I am reading like a classic story ,keep it up .waiting for next part.

sruesh • 24-12-2017 11:37

Very Nice buddy ...

SREE LEKHA • 24-12-2017 11:27

VERY GOOD STORY... DEAR

sa☦an • 24-12-2017 00:08

Good story, please continue

Sabi • 23-12-2017 15:27

Bro എന്തുവ kurachoke eriyum പുളിയും ചേർക്കാം സംഗതി അടിപൊളി വെയ്ഗ്റ്റിംഗ് പോരട്ടെ ബാക്കികൂടെ

Akh • 22-12-2017 23:10

പഴഞ്ചൻ  bro  kadha  അടിപൊളി . നല്ല  ത്രില്ലിംഗ്  സ്റ്റോറി  ആണ്  പ്ലീസ്  continue.

പഴഞ്ചൻ • 22-12-2017 23:15

കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം AKH... :-)

vipi • 22-12-2017 20:23

kalakki bro good starting keep going....

പഴഞ്ചൻ • 22-12-2017 23:14

Thank vipi for the good support... :-)

asuran • 22-12-2017 19:43

തുടക്കം പൊളിച്ചു. കട്ട ത്രില്ലറിന് വെയ്റ്റിംഗ്.

പിന്നെ രാവണൻ നമ്മുടെ ഗഡി അല്ലെ. ഞാൻ അസുരപടയെ ഇറക്കും. :)

പഴഞ്ചൻ • 22-12-2017 23:13

Asuran... പട ഇറങ്ങട്ടെ... നമ്മുടെ രാഘവ് എന്തിനും തയ്യാറായാണ് ഇറങ്ങിയിരിക്കുന്നത്... :-)

thamashakaran • 22-12-2017 17:43

ത്രില്ലിംഗ് സ്റ്റോറി ബ്രോ. നന്നായിട്ടുണ്ട്. കമ്പികഥകൾ മാത്രം പോരല്ലോ. ഇടക്കൊക്കെ ഇതുപോലത്തെ കഥകളും നല്ലതാ. നമ്മടെ മാസ്റ്റർ എഴുതുന്നത് പോലെ.

പഴഞ്ചൻ • 22-12-2017 23:11

Dear തമാശക്കാരാ... മാസ്റ്ററോട് എന്നെ ഒരിക്കലും compare ചെയ്യരുതേ... അതൊരു വലിയ എഴുത്തുകാരനല്ലേ... ഈ സൈറ്റിന്റെ ഒരു സ്വകാര്യ അഹങ്കാരം... :-)

അപ്പന്‍ മേനോന്‍ • 22-12-2017 10:39

സംഭവം കലക്കി ബ്രോ......

ഒറ്റയിരുപ്പില്‍ വായിച്ചു. നിലവറ ഏറണാകുളത്തെ പുതിയ വീട്ടിനു പകരം തറവാട്ടിലെ വീട്ടിലായിരുന്നുവെങ്കില്‍ അത് കലക്കിയേനെ.

പഴഞ്ചൻ • 22-12-2017 23:08

Thank appan Menon... You shoot a good point... :-)

x vx • 23-12-2017 18:46

അപ്പന്‍ മേനോനെ തങ്കപ്പന്‍ മേനോന്‍ എന്നെ വായിക്കു പഴന്ച്ചാ ഹി ഹി

പഴഞ്ചൻ • 23-12-2017 21:28

Hihi... Well that's a good joke... :-)

Vijayakumar • 22-12-2017 09:24

Thudakkam kollam..ethoru ramayanathila kadha annannu manasilayee...adutha bhagam potta pazhanjan..m

പഴഞ്ചൻ • 22-12-2017 23:07

Thank Vijayakumar... Next part എഴുതി തുടങ്ങിയിട്ടുണ്ട്... :-)

Raj • 22-12-2017 08:56

Thriller??. good pls keep writting.
Cheers

പഴഞ്ചൻ • 22-12-2017 23:06

Thanks... Cheers Raj... :-)

ക്രിസ്റ്റ്ഫാര്‍ • 22-12-2017 02:58

പേളിച്ചു.. കട്ടവായുററിങ്ങ്

പഴഞ്ചൻ • 22-12-2017 23:05

Thank Christopher... Next part's work is ongoing... :-)

Haridas • 22-12-2017 00:27

Feeling curious....

പഴഞ്ചൻ • 22-12-2017 23:04

I too Hari... :-)

Joker • 22-12-2017 00:23

Mr. Pazhanjan തുടക്കം നന്നായി..... തുടരണം....... നല്ലോരു തീം ആണിത്....... Waiting for 2nd part......

പഴഞ്ചൻ • 22-12-2017 23:04

Thank Joker... അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്... :-)

മല്ലു • 21-12-2017 23:27

Mr പഴഞ്ചൻ നിങ്ങൾ ഈ കഥ തുടരണം
സംഭവം കിടുക്കിട്ടുണ്ട് ട്ടാ

പഴഞ്ചൻ • 22-12-2017 23:03

Wow thank Mallu... I will continue... :-)

vicky • 21-12-2017 22:53

Bro njan e siteila regular reader ane ite enta first comment ane e kadayuda thread  ramayanam ayondane e comment idunate " ravana vadathine shesam chanda hasam thiriche mahadevanta kayil ethayatala ? Pinna enganaya ate veendum langayil ite enta dought ane paranjathil enthankilum thatte ondankil shamikuka

പഴഞ്ചൻ • 22-12-2017 23:02

Vicky...കഥയെക്കുറിച്ച് ആധികാരികമായ ഒരു സംശയമാണ് നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്... ഇതിനുള്ള മറുപടി അടുത്ത ഭാഗത്തിൽ ഉണ്ട്... പിന്നെ ഇതൊരു കഥയാണേ... വെറുമൊരു കെട്ടുകഥ... ഹ ഹ ഹ... :-)

ഋഷി • 21-12-2017 22:42

കമ്പി ഇല്ല എന്ന് ആദ്യംതന്നെ പറഞ്ഞതിനു നന്ദി. പ്രേമം, ത്രില്ലർ മുതലായ കമ്പിരഹിത കഥകളോട് താൽപ്പര്യം ഇല്ലാത്തതിനാൽ ഇനി താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കാം.

പഴഞ്ചൻ • 22-12-2017 22:59

:-)...

കോപ്പന്‍ • 21-12-2017 22:18

വളരെ ഇന്‍ററസ്റ്റിംഗ് ആയുള്ള ഒരു സബ്ജക്ട് ആണല്ലോ ഇത്. ഇത് എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന് ആകാംക്ഷയോ‌ടെ കാത്തിരിക്കുന്നു. തുടര്‍ന്നുകൂടേ...

പഴഞ്ചൻ • 22-12-2017 22:59

Thank coppa... തുടരും... :-)

Athreya • 21-12-2017 22:02

Waiting.....

പഴഞ്ചൻ • 22-12-2017 22:58

Coming soon... :-)

Lajitha • 21-12-2017 21:29

Boring annu pazhanjan neegalude adha kafhakalude aduth onnum ethu varilla ennu thonunnu .pinne fbil endha epol varathe

പഴഞ്ചൻ • 22-12-2017 22:58

Lajitha മാത്രമേ ഇത്  ബോറായി എന്ന് പറഞ്ഞുള്ളൂ... സാരമില്ല... നെഗറ്റീവ്  കമന്റ്സും ഞാൻ accept ചെയ്യുന്നു... ഇപ്പോൾ FB യിൽ വരുന്നത് കുറവാണ്... വന്നാൽ തന്നെ നീ offline അല്ലേ... :-)

jo • 21-12-2017 21:26

ഒറ്റ ചോദ്യം.... പോലീസുകാരൻ ചോദിച്ചത് തന്നെ.... നീയിവിടെ വർഗീയത വളർത്താൻ വന്നതാണോ????

(ചുമ്മാ പറഞ്ഞതാട്ടോ.... സംഭവം കിടുക്കി.... നമ്മുടെ ലാലിന്റെ ഭാഷയിൽ പറഞ്ഞാ.... ഇതൊരു ഹൊറർ മൂടിലെടുത്താൽ സംഭവം കിടുക്കും.... നല്ലൊരു മിസ്റ്ററി ഫീൽ ചെയ്യുന്നു... കട്ട വെയ്റ്റിങ്....)

ആദ്യ ലൈക്കും കമന്റും എന്റെ വക

പഴഞ്ചൻ • 22-12-2017 22:54

Thank Jo... Its an experimental story... Thanks for your first like... :-)