Chapter Title : രാഘവായനം 3 [പഴഞ്ചൻ]
ചെയ്തു... ഇപ്പോഴിതാ രാമസേതു മനുഷ്യ നിര്മി്തമാണെന്ന വാദവുമായി അമേരിക്കൻ ചാനല്‍... സയന്സ്േ ചാനലിലാണ് ഇതു സംബന്ധിച്ച വാദങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്... ചാനല്‍ റിലീസ് ചെയ്ത പ്രമോഷണൽ വീഡിയോയിൽ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്മിഷതിയാണെന്നും വിശദീകരിക്കുന്നുണ്ട്... ഹിന്ദു വിശ്വാസ പ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്... രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു... സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോൾ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും, മനുഷ്യ നിര്മികതമാകാമെന്നും, 5000 വര്ഷതങ്ങള്ക്ക്. മുമ്പ് നിര്മിെക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തിൽ പാലം പണിയൽ ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നു... രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങൾ അതിൽ കാണുന്ന മണലിനേക്കാൾ പഴയതാണെന്നും സേതുവിലെ പാറകള്ക്കി ടയിൽ പിന്നീട് മണൽ അടിഞ്ഞു കൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്... രാമസേതുവിലെ പാറകള്ക്ക്ി 4000 വര്ഷയത്തെ പഴക്കമുണ്ട്... എന്നാല്‍ അതിനു മുകളില്‍ കാണപ്പെടുന്ന മണലിന് 7,000 വര്ഷയത്തെ പഴക്കമുണ്ടന്ന് വീഡിയോയിൽ പറയുന്നു... ധനുഷ്‌കോടി വഴി രാമസേതുവിൽ എത്തിച്ചേരാം... ധനുഷ്‌കോടിയിൽ നിന്നും 20 കിമി അകലെയാണ് രാമസേതു... ധനുഷ് കോടിയിൽ ICHR-ന്റെ ക്യാമ്പിൽ എത്തിച്ചേർന്ന രാഘവിന് കുറച്ച് ദിവസം അവിടെ അവരുടെ ഒപ്പം ചിലവഴിക്കുവാനുള്ള അവസരം കിട്ടി... നാളെ ധനുഷ് കോടിയിൽ നിന്ന് കടലിലേക്ക് ഒരു യാത്ര പോകുന്നുണ്ട്... അതിനു ശേഷമാണ് റിസർച്ച് ആരംഭിക്കുക... കൊല്ലത്ത് നിന്നുള്ള ഹിസ്റ്ററി സ്റ്റുഡന്റ് ആരാധന എന്നൊരു പെൺകുട്ടിയെ രാഘവിന് കൂട്ടായി കിട്ടി... നിഷ്കളങ്കമായ മുഖമുള്ള എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിരിക്കുടുക്ക - അതായിരുന്നു അവൾ... രാമസേതുവിനെപ്പറ്റിയൊക്കെ രാഘവിനേക്കാൾ കൂടുതൽ അറിവുള്ള ആരാധനയ്ക്ക് രാഘവിന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കുവാൻ വളരെ ഉൽസാഹമായിരുന്നു...
💬 Comments
View all comments