Chapter Title : രാഘവൻ മുതലാളി [Ibrahim khaleel]
ആണ് ഞാൻ അവിടെ എത്തി ഒരു ഓട്ടോ നിൽപ്പുണ്ട് അവിടെ രാധയുടെ കെട്ടിയോൻ ഓട്ടോ ഡ്രൈവർ എന്നു പറഞ്ഞിരുന്നു. ഞാൻ വണ്ടി ഓട്ടോയുടെ പിറകിൽ നിർത്തി ഓട് ഇട്ട പഴയ ഒരു വീടാണ്. ഒരു 100 പ്രാവിശ്യം ഞാൻ ഇവിടെ വന്നിരുന്നു.
എന്റെ വണ്ടിയുടെ സൗണ്ട് കേട്ടതും മാധവി ചേച്ചി പുറത്തു വന്നു. എന്താ ചേച്ചി പ്രശ്നം എന്നു വണ്ടിയിൽ ഇരുന്നു തന്നെ ഞാൻ ചോദിച്ചു. അത് മോനെ അവൻ ഇനിയും 15 പാവൻ സ്വർണം വേണം മാത്രം അല്ല ഇവന്റെ അമ്മ ചേച്ചി ഭയങ്കര ശല്യയാണ് പോലും എനിക്കു അറിയില്ല എന്താ ചെയ്യാ എന്നു. അവൻ ആൾ എങ്ങനെയാണ് ചേച്ചി അതും കണക്ക് ആണ് ഫുൾ തണ്ണി തന്നെയാണ് അവൾ പറഞ്ഞത്.
രാഘവൻ :എന്നാ ഞാൻ സംസാരികം അവൾ എന്ത് പറയുന്നു
മാധവി : അവൾ ഇനി അങ്ങോട്ട് പോകുന്നില്ല എന്നാ എന്നെ ആൾക്ക് വേണൽ വേറെ കൊണ്ട് പോകട്ടെ എന്നാ അവൾ പറയുന്നെ 3 ആഴ്ച കൊണ്ട് പെണ്ണ് ഒരു കോലം കെട്ടു.
രാഘവൻ : എന്താ ചേച്ചിയുടെ അഭിപ്രായം പറ
മാധവി : അത് മോനെ ഇനി അവന്റെ കൂടെ അയക്കണ്ട പെണ്ണ് ഇവിടെ തന്നെ നിൽക്കട്ടെ. അവൻ വേറെ വടക വീട്ടിൽ കൊണ്ട് പോണേൽ നോക്കാം..
രാഘവൻ : അവനോട് നിങ്ങൾ കാര്യം പറഞ്ഞില്ലേ?
മാധവി : പറഞ്ഞു അവൻ അതിന് സമ്മതം അല്ല ഇവൾക്ക് 15 പവൻ സ്വർണം കൊടുത്താൽ അവിടെ വീട്ടിൽ കൊണ്ട് പോയി താമസിപ്പികാം അല്ലെങ്കിൽ പെണ്ണ്
💬 Comments
View all comments