Chapter Title : രാഘവൻ മുതലാളി [Ibrahim khaleel]
ഇവിടെ നില്കും എന്നാ പറയുന്നെ..
രാഘവൻ : നിങ്ങൾ കൊടുത്ത 10 പവൻ സ്വർണം ഇപ്പോൾ അവളെ കൈയിൽ ഉണ്ടോ?.
മാധവി : ഇല്ല മോനെ അതിൽ 8 പവൻ കൊടുത്തു ആണ് ഇവൻ പുതിയ ഓട്ടോ വാങ്ങിയത്..
രാഘവൻ : 2 അടിയുടെ കുറവ് ഉണ്ട് ആദ്യം അവനോട് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാം അതിന് അവൻ വാഴക്കിയില്ലെങ്കിൽ 2 എണ്ണം പൊട്ടിച്ചു ഓട്ടോ വാങ്ങി വെച്ചിട്ട് അവനെ വിടാം എന്തു പറയുന്നു ചേച്ചി.
മാധവി : ഇനി അത് തന്നെ വഴി മോൻ എന്താ എന്നു വെച്ചാൽ ചെയ്‌തോ. ബാക്കി പിന്നെ നോക്കാം.
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ വീട്ടിൽ കയറി ചെന്നു. അവിടെ ഒരു സൈഡിൽ രാധ നിൽപ്പുണ്ട് പെണ്ണ് ചേച്ചി പറഞ്ഞ പോലെ ആകെ ക്ഷിണം പിടിച്ച ഒരു അവസ്ഥ. മറ്റവൻ അവിടെ ഉള്ള ഒരു പ്ലാസ്റ്റിക് ചെയറിൽ ഇരിപ്പുണ്ട്. അവൾ എന്നെ കണ്ടപ്പാട് മൊതലാളി സുഖം അല്ലെ എന്നു ചോദിച്ചു, ഞങ്ങൾക്ക് എല്ലാവർക്കും സുഖം അമ്മ നല്ല കഷ്ടപ്പെട്ട് നിന്നെ കല്യണം കഴിപ്പിച്ചു വിട്ടിട്ട് എന്താ പ്രശ്നം.
(അവൾ കാര്യങ്ങൾ എല്ലാം മൊത്തം വിവരിച്ചു പറഞ്ഞു അതിന്റെ ഇടയിൽ അവൻ അവളോട് നി ഇതൊക്കെ വിസ്തിരിച്ചു പറയാൻ ഇവൻ നിന്റെ ഏട്ടൻ ആണോ എന്തൊക്കെ പറഞ്ഞു)
ഞാൻ അതിന് ചെവി കൊടുക്കാതെ അവൾ പറയുന്നത് മുഴുവൻ കെട്ടു അവൻ ചെറിയ വെള്ളത്തിൽ ആണ് നല്ല കള്ളിന്റെ വാടാ എന്റെ മുക്കിൽ അടിക്കുന്നു അവൾ പറയുന്നത് മുഴുവൻ കെട്ട്, ഞാൻ അവളോട്
💬 Comments
View all comments