Chapter Title : രാഘവൻ മുതലാളി [Ibrahim khaleel]
ചോദിച്ചു എന്താ നിന്റെ തീരുമാനം
അവൾ പറഞ്ഞു ഇനി അവിടേക്കാണേൽ ഞാൻ പോകുന്നില്ല ആ വീട്ടിൽ ഞാൻ താമസചിച്ചാൽ ചത്തു പോകും.. അമ്മയും ചേച്ചിയും. കെട്ടിയോനും മൊത്തം വെള്ളം അടി അത് കഴിഞ്ഞു എന്നെ കൊണ്ട് പണി എടുപ്പിക്കൽ അതിന് ശേഷം കുറ്റം പറച്ചിൽ ഇനി എന്തായലും അങ്കോട്ട് ഇല്ല..
അതൊക്കെ നി ഇവനോട് പറയാൻ ഇവൻ നിന്റെ ആരാ....... മോളെ എന്നു ചോദിച്ചു അവൻ ചെയറിൽ നിന്നും എഴുന്നേൽക്കുന്നത് ഞാൻ കണ്ടു.. ഒറ്റ ചവിട്ട് അങ്ങ് വെച്ചു കൊടുത്തു കസേരയുടെ താമര പൊടി അവൻ ചുവരിൽ പോയി വീണു.. അതിന് ശേഷം അവനെ പൊക്കി എടുത്തു ചെവി കുറ്റി നോക്കി 2 എണ്ണം പൊട്ടിച്ചു. ഇവിടെ..... മോനെ ഓട്ടോയുടെ ചാവി എന്നു ചോദിച്ചു അടിയുടെ ആഗത്തത്തിൽ നിന്നും അവൻ പുറത്ത് വരാൻ 5 മിനുട്ട് എടുത്തു അവൻ പോക്കറ്റിൽ നിന്നും ചാവി എടുത്തു തന്നു.. ഇനി നിന്നെ ഇവിടെ കണ്ടാൽ കയും കാലും തല്ലി ഓടിച്ചു പൊട്ടക്കിണറ്റിൽ ത്തതും നിനക്ക് തല്ലിയ ആളെ തിരിച്ചു തല്ലണം അലങ്കിൽ ഇവരെ ഭീഷണിപ്പെടുത്തി എന്തെകിലും ചെയ്യണം എന്നു ഉണ്ടകിൽ നാട്ടിൽ ഇറങ്ങി രാഘവൻ ആരാ എന്നു ചോദിച്ചാൽ പറഞ്ഞു തരും.. അവൻ ആകെ ചിറ്റലും നോക്കി പേടിപ്പിക്കലും അയി ഇതിന്റെ ഇടയിൽ മാധവി ചേച്ചിയുടെ അനിയത്തി ലക്ഷ്മി വന്ന് ഒറ്റ ചവിട്ട് അവന്റെ അണ്ടി വെള്ളമായി കാണും
അത് പോലെ ഉള്ള ചവിട്ട് ആണ് അവർ കൊടുത്തത്. ഞാൻ അവനെ ഒറ്റ വലിക്കു വലിച്ചു പുറത്ത് ഇട്ടു.. അവൻ
💬 Comments
View all comments