Chapter Title : രാഘവൻ മുതലാളി [Ibrahim khaleel]
മെല്ലെ എഴുന്നേറ്റു നടന്നു പോയി. എന്നെ എന്തോ ചെയ്യും എന്നാ പോലെ നോക്കിയാണ് പോയത്, രാധേ അവിടെ പോയി തള്ളക്കും മോൾക്കും കൊടുക്കണോ.
അയ്യോ വേണ്ട മുതലാളി അവറ്റകൾക്ക് ഇപ്പോൾ കൊടുത്ത പോലെ ഒന്ന് കൊടുത്താൽ മരിച്ചു പോകും.
എന്തായലും ഇങ്ങനെ യാണ് വിധി എന്നു പറഞ്ഞു സമാധാനിക്കാം എന്ന് മാധവി ചേച്ചി പറഞ്ഞു.
ഞാൻ കിഷയിൽ നിന്നും 500ന്റെ 2 നോട്ട് കൊടുത്തു പുതിയ ചെയറും ഇവൾക്ക് നല്ലത് എന്തങ്കിലും വാങ്ങി കൊടുക്ക് പെണ്ണ് ആകെ കോലം കെട്ടു.. ഇനി വീട്ടിൽ മടുപ്പ് ആണേൽ അമ്മയുടെ കൂടെ കുടികൊ അവിടെ നല്ല പണി വലതും നോക്കി എടുത്തോ.
മാധവി ചേച്ചിയാണ് എന്റെ അവിടത്തെ എല്ലാം..
വണ്ടി നാളെ കൊണ്ട് പൊക്കാൻ ഞാൻ ആളെ ഏർപ്പാട് ആക്കാം എന്നിട്ട് വിറ്റ് അതിന്റെ ക്യാഷ് ഇവളെ അക്കൗണ്ടിൽ ഇടണം എന്താ ചേച്ചി
മാധവി : എല്ലാം മോൻ പറയുന്നത് പോലെ നടക്കട്ടെ ഇവൾ എന്തായലും 10 ദിവസം ലക്ഷ്മിയുടെ കൂടെ പോയി നിൽക്കട്ടെ എന്നിട്ട് വന്നിട്ട് ആവാം ബാക്കി കാര്യം..
എന്നാ നി വേഗം ഒരുങ്ങു രാധേ 1 മണിക്ക് ഉള്ള ബസിൽ നമുക്ക് പോകാം. ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയെ കല്യണം കഴിഞ്ഞു കൊടുത്തത് വയനാട് ആണ്.. എന്നാ നിങ്ങൾ വേഗം ഇറങ്ങു ഞാൻ വണ്ടിയിൽ അവിടെ ബസ്റ്റാൻഡിൽ കൊണ്ട് പോയി വിടാം എന്നു പറഞ്ഞു അത് അവർക്ക് അതിലും സന്തോഷം അയി...ഞാൻ അങ്ങനെ അവരെ അടുത്തുള്ള ബസ്റ്റാന്റിൽ കൊണ്ട് ചെന്നാകാൻ അവരെ വണ്ടിയിൽ കയറ്റി. 3 കിലോ
💬 Comments
View all comments