0%

Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 5 [Biju]

Author : kkstories Read All Parts 938

‘ അ.. അജയേട്ട’
ഞാന്‍ ഒന്നു തിരിഞു നോക്കി.
ഞാന്‍ കോണിപ്പടികള്‍ക്ക് താഴേക്കു ഇറങ്ങുന്നതിന്റെ മദ്ധ്യഭാഗത്തില്‍ ആയിരുന്നു. അവള്‍ ഞങ്ങളുടെ ബെഡ് റൂമിന്‍റെ വതില്‍ക്കല്‍ .. റൂമിന്‍റെ അകത്തെ വെട്ടം അല്പം പുറത്തും ഉണ്ട് , അത്ര വ്യക്തമല്ലാതെ ഞാന്‍ അവളുടെ ദയനീയമായ മുഖം കണ്ടു. ഹൃദയം നുറുങ്ങുന്ന വേദന ആസ്വദിക്കുകയാണ് അവള്‍.
ഞാന്‍ പുരികം മുകളിലേക്കു ഉയര്‍ത്തിക്കൊണ്ട് എന്താ എന്നു ചോദിച്ചു.
അവള്‍ അതിനു മറുപടി ഒന്നും പറയാതെ പതുക്കെ പതുക്കെ താഴേക്കു ഇറങ്ങി വരാന്‍ തുടങ്ങി.
ഞാന്‍ അവളുടെ മുഖം കൈയ്യില്‍ എടുത്തുകൊണ്ടു. എന്തമോളെ എന്നു ചോദിച്ചു.
‘ എന്താടി കളി കാര്യം ആയോ പൊന്നേ ? നിനക്കു ഇഷ്ടം ഇല്ലേ ഞാന്‍ പോകുന്നത്. ഇഷ്ടം ഇല്ലെങ്കില്‍ ഞാന്‍ പോകുന്നില്ല.
രാഗിണി : ഏട്ടന് ഇഷ്ടം അല്ലേ പോകാന്‍
ഞാന്‍ : ഇഷ്ടം ആണ് പക്ഷേ .. നീ യദാര്‍ത്ഥത്തില്‍ വേദനിക്കുന്നു എങ്കില്‍ എനിക്ക് അങ്ങനെ എന്‍റെ തല്‍പ്പര്യത്തിന് അനുസരിച്ചു മാത്രം ഒന്നും ചെയ്യണ്ട. നീ എന്‍റെ പ്രിയപ്പെട്ട ഭാര്യ ആണ്. നീ എന്നോടു നേരത്തെ ഇതൊക്കെ ചെയ്യാന്‍ പറയുമ്പോള്‍ നിനക്കു ഉണ്ടായിരുന്ന ധൈര്യം ചോര്‍ന്ന് പോയി എങ്കില്‍ പിന്‍തിരിയാന്‍ എനിക്ക് ഒരു വിഷമവും ഇല്ല, കാരണം എനിക്ക് നിന്നെ അത്രക്ക് ഇഷ്ടം ആണ്.
കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു എങ്കിലും അവളുടെ ചൂണ്ടുകളില്‍ ചെറിയ ഒരു മാന്തസ്മിതം അപ്പോള്‍ ഞാന്‍ കണ്ടു .. അവള്‍ എന്‍റെ വലതുകൈ അവളുടെ ഇരുകൈകള്‍ കൊണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു. ‘ ഞാന്‍ ഞാന്‍ വല്ലാതെ പതറിപ്പോയിരുന്നു, തകര്‍ന്നു

💬 Comments

View all comments