Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 [Biju]
വീണ്ടും അതുതന്നെ ചെയ്യുമായിരുന്നു. എന്തോ വഴക്കു കേള്‍ക്കാനൊക്കെ നല്ല തല്‍പ്പര്യം ഉള്ള പോലെ ഒരു പെരുമാറ്റം. സത്യേട്ടന്‍വല്ലപ്പോഴും
തല്ലുംബോള് അവള്‍ നിന്നു തല്ല് കൊള്ളൂമായിരുന്ന്, വേദ ആസ്വദിക്കുന്ന പോലെ .. അത് കണ്ടു പന്തികേട് തോന്നല്‍ തുടങ്ങിയതില്‍ പിന്നെ ഞങ്ങള്‍ ആരും അവളെ തല്ലാറില്ല. രാജേഷുമായി അതിനു
മുന്‍പോക്കെ തല്ല് കൂടുംബോള് അവള്‍ക്ക് വലിയ വാശിയായിരുന്നു. പക്ഷേ ഇതിന് ശേഷം അവള്‍ അവന് വേണ്ടി അവന്‍റെ വാശിക്ക് വേണ്ടി എല്ലാത്തിനും ഒരു വിട്ടു കൊടുക്കുന്ന സ്വഭാവം ആയിരുന്നു
അവള്‍ക്ക്.
ഞാന്‍ അവളോടു ചോദിച്ചിരുന്നു നീ എന്താ ഇങ്ങനെ എന്ന്.. അപ്പോള്‍ അവള്‍ പറയും വിട്ടു കൊടുക്കുന്നതു നല്ല ശീലം അല്ലേ എന്ന് , അല്ലാതെ ഞാനും വാശികാണിക്കാനാണോ എന്നൊക്കെ. അപ്പോള്‍ എനിക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല.
പിന്നെ അച്ഛനോ ഞാനോ തല്ലുംബോള് എല്ലാം നീ എന്താ തീരെ എതിര്‍ക്കാത്തത് എന്നൊക്കെ ഞാന്‍ അവളോടു ചോദിച്ചിരുന്നു.
അപ്പോള്‍ അവള്‍ പറയും എനിക്കു വേദനിക്കുന്നത് കാണാന്‍ വേണ്ടി അല്ലേ എന്നെ നിങ്ങള്‍ തല്ല്ന്നത് അപ്പോള്‍ നിങ്ങളെ ഞാന്‍ സന്തോഷിപ്പിക്കണ്ടേ എന്നൊക്കെ.. എനിക്കെ എന്തോ പോലെ
തോന്നിയിരുന്നു പക്ഷേ .. അവള്‍ക്ക് അതൊരു മാനസികമായ പ്രശ്നം ആണോ എന്ന് എനിക്കു തിരിച്ചറിയാണ്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഒരു ചികില്‍സ വേണം എന്ന് തോന്നിയിട്ടില്ല.
കല്യാണം കഴിപ്പിക്കാതിരിക്കാന്‍ മാത്രം എന്തെങ്കിലും ഒരു കുഴപ്പം ഉള്ളതായി സത്യമായിട്ടും മോനേ ഞങ്ങല്‍ക്ക് തോന്നിയിട്ടില്ല. ഞാനും സത്യേട്ടനും ഇതേ കുറിച്ച് മുന്നേ കുറെ സംസാരിച്ചിരുന്നതാ..
എനി ഇതില്‍ കൂടുതലയി അവളുടെ സ്വഭാവത്തില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍
💬 Comments
View all comments