Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 [Biju]
പോന്നു മോനേ എന്‍റെ രണ്ടു മക്കളാണെ സത്യം എന്‍റെ അറിവില്‍ വേറെ ഒന്നും അവള്‍ക്ക് ഒരു കുഴപ്പവും ഞാന്‍
കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല സത്യം സത്യം ‘അവര്‍ തേങ്ങിക്കരയാന്‍ തുടങ്ങി.
ഞാന്‍ അവരുടെ തലയുടെ പിറകില്‍ സ്നേഹത്തോടെ തലോടിക്കൊണ്ട് അവരെ ആശ്വസിപ്പിച്ചു ..
ഗയാത്രിയേച്ചി : എന്താ മോന്‍ എന്താ അങ്ങനെ ചോദിച്ചത്. എന്താ മോന് തോണിയത് എന്താ അവള്‍ കാണിച്ചത്.
ഞാന്‍ : ചിരിച്ചു കൊണ്ട് പറഞ്ഞു : അയ്യോ അമ്മ ഇങ്ങനെ ടെന്ഷന്‍ ഒന്നും ആവണ്ട , എന്തോ കൂടുതല്‍ ഒരു submissive സ്വഭാവം ഉള്ള പോലെ തോന്നി അത്രേ ഉള്ളൂ.
ഗയാത്രിയേച്ചി : അത് കുഴപ്പമാണോ ?
ഞാന്‍ : ഹെയ് , ഞാന്‍ വെറുതെ ഒന്നു ചോദിച്ചതാ..
(നിങ്ങളുടെ കഴപ്പിനെ കുറിച്ച് അറഞ്ഞിട്ടു മോളുടെ കിളി പോയതാണ് എന്നു ഞാന്‍ മനസില്‍ പറഞ്ഞു)
അവരുടെ കണ്ണു നീരിന്‍റെ നനവ് എന്‍റെ നെഞ്ചില്‍ എനിക്കു അനുഭവപ്പെട്ടു.
ഇപ്പോള്‍ അവര്‍ ശാന്തയായി എന്‍റെ നെഞ്ചില്‍ തലവെച്ചു കിടക്കുകയാണ്. അവരുടെ സ്ത്രീത്വത്തിന്‍റെ ചൂടും ഗന്ധവും അനുഭവിച്ചു അങ്ങനെ കിടക്കുമ്പോള്‍ എന്തോ ഒരു സുഖനൂഭൂതിയും അഭിമാനവും
എല്ലാം തോന്നി. ഒന്നും വാക്കുകളിലൂടെയോ അക്ഷരങ്ങളിലൂടെയോ എന്‍റെ മനസില്‍ നിന്നും നിങ്ങളുടെ മനസിലേക്ക് എത്തിക്കുവാന്‍ സാധ്യമല്ല. അത് നിങ്ങള്‍ മനസിലാക്കുക ആറാം
ഇന്ദ്രീയത്തിലൂടെ..
എന്തായാലും ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഒരു പ്രത്യേക അനുഭൂതി എന്നില്‍ നിന്നും കാമം എന്ന വികാരത്തെ മാറ്റി നിര്‍ത്തിയിരുന്നു. അവര്‍ക്കും അങ്ങനെ ആകും എന്നു ഞാന്‍ കരുത്തുന്നു. ഞാന്‍ പതുക്കെ അവരോടു മദ്രിച്ചു.
ഞാന്‍ .. ഞാന്‍
💬 Comments
View all comments