Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 7 [Biju]
പറയാം.
എന്റെ കണ്ണില്‍ നോക്കി അവള്‍ നല്ല
ആത്മവിശ്വാസത്തോടെ അങ്ങനെ പറഞ്ഞപ്പോള്‍
എനിക്കു ഇവളോട് ഒന്നും പറയാന്‍ ഉള്ള ശക്തി ഇല്ലാതെ
ആയ പോലെ അനുഭവപ്പെട്ടു.
എങ്കിലും പറയാതിരിക്കാന്‍ കഴിയില്ലല്ലോ.
ഞാന്‍ : നമ്മല്‍ക്ക് ഒരു കുഞ്ഞ് വേണ്ടേ ?
രാഗിണി : ഉം വേണം..
കുറച്ചു നേരം വീണ്ടും മൌനം ..
രാഗിണി : ഏട്ടന്‍ ചോദിക്കാന്‍ ഉള്ളത് ചോദിച്ചോളൂ ..
ഞാന്‍ : ഹും .. നീ എന്നോടു എപ്പോഴും പറയാറുള്ള
പോലെ , വളച്ച് കെട്ടിയെ എനിക്കും നിന്നോട് പറയാന്‍
ഉള്ളത് പറയാന്‍ കഴിയൂ.
രാഗിണി : ഏട്ടന്‍ എങ്ങനെ വേണമെങ്കിലും പറഞ്ഞോളൂ..
ഞാന്‍ : നീ എപ്പോഴെങ്കിലും ആലോജിച്ചിട്ടുണ്ടോ , നിന്‍റെ
അമ്മയും ആയി എനിക്കല്ല പകരം വേറെ
ആര്‍ക്കെങ്കിലും ആയിരുന്നു ഒരു ബന്ധം ഇങ്ങനെ
ഉണ്ടായിരുന്നത് എങ്കില്‍ ഉള്ള അവസ്ഥ ?
രാഗിണി : ഞാന്‍ എന്തിനാ ഏട്ട അങ്ങനെ ആലിച്ചിക്കുന്നത് .
ഞാന്‍ : നീ ഒന്നു ആലോജിച്ചു നോക്ക്, അവര്‍
ഒരിയ്ക്കലും അത് ഒരു രഹസ്യമായി കൊണ്ട്
നടക്കില്ല , അവര്‍ പലരോടും പറയും, നിങ്ങളുടെ
കുടുംബത്തിന്‍റെ മാനം പോകും .... ആണും പെണ്ണും
തമ്മില്‍ പരസ്പര ബഹുമാനം എല്ലാം വേണം. പക്ഷേ
ആണ് ചെയ്യുന്ന എല്ലാ കാര്യങ്ങളും പെണ്ണ് ചെയ്യുക
എന്നത് ശരിയല്ല. അത് കുടുംബത്തിന്‍റെ ഭദ്രതയ്ക്ക്
അപകടം ഉണ്ടാക്കും...
ഞാന്‍ ഇത്രയും പറഞ്ഞത് അവളുടെ മുഖത്തേക്ക്
നോക്കിക്കൊണ്ടല്ല ... കടലിന്‍റെ ആനന്ദതയിലേക്ക്
നോക്കിക്കൊണ്ടായിരുന്നു.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്നു നോക്കി
രാഗിണിയുടെ മുഖത്തേക്ക്..
💬 Comments
View all comments