Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju]
കാല ജീവിതത്തില്‍ നമ്മള്‍ തമ്മില്‍ പരസ്പരം ധാരണകള്‍ ഉണ്ടാക്കിയിട്ടില്ല. ആരും ആരുടേയും ആരും ആയിരുന്നുമില്ല.
രാഗിണി : ഞാന്‍ പറഞ്ഞത് ശരിയാണ് എന്നു ഉറപ്പുണ്ടോ ?
ഞാന്‍ : അതേ ഉറപ്പുണ്ട് ?
രാഗിണി : എങ്കില്‍ ഞാന്‍ വേറെ ഒന്നു കൂടി ചോദിചോട്ടെ ?
ഞാന്‍ : ചോദിക്കൂ.
എന്തുകൊണ്ടോ എനിക്കു ഞാന്‍ അവളുടെ മുന്നില്‍ പതറുന്നതായി തോന്നി. ഞാന്‍ അവളെക്കാള്‍ ചെറുതാകുന്ന പോലെ ഒരു തോന്നല്‍. എനിക്കു അവളോടു ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ആണെങ്കില്‍ ചോദ്യശരങ്ങള്‍ എയ്തുവിടുകയും ആണ്.
രാഗിണി : നമ്മള്‍ രണ്ടുപേരും ഒരുമിച്ച് ഒരു ജീവിതം അഥവാ തുടങ്ങുകയാണ് എങ്കില്‍. നാം പരസ്പരം സ്വന്തം ആയിരിക്കില്ലെ ? അപ്പോള്‍ നമ്മളില്‍ രണ്ടുപേര്‍ക്കും പരസ്പരം എല്ലാം അറിയാന്‍ ഉള്ള അവകാശവും ഉണ്ടാവില്ലെ ? ഉണ്ടാവണ്ടേ ? എനിക്കു ഇഷ്ടം ഇല്ലാത്ത കാര്യങ്ങള്‍ അജയേട്ടന്‍ അഥവാ ചെയ്തുപോയിട്ടുണ്ട് എങ്കില്‍ അത് എനിക്കു അറിയാന്‍ ഉള്ള അവകാശം ഇല്ലേ ? അതിനു അജയേട്ടനെ കുറ്റപ്പെടുത്താനോ അത് പറഞ്ഞു അജയേട്ടനെ ശകരിക്കാനോ ഉള്ള അവകാശം മാത്രമല്ലേ എനിക്കു ഇല്ലാതെ ആവുകയുള്ളൂ ? എന്താ ? അങ്ങനെ അല്ലേ ? തിരിച്ചും അതേ
ഇവള്‍ ഇങ്ങോട്ട് എടുത്തിട്ട ഒരു വാദം ഞാന്‍ അങ്ഗീകരിച്ചപ്പോള്‍ അതിനുള്ള എതിര്‍വാദവും അവള്‍ തന്നെ പറഞ്ഞു തരുന്നു. ഇതെന്തു സാധനം!!!
എനിക്കാണെങ്കില്‍ ഞാന്‍ വല്ലാതെ പരിഹസ്യന്‍ ആയ പോള്‍ ഒരു തോന്നല്‍.
ഇപ്പോള്‍ ഞാന്‍ അതും ശരിയാണ് എന്നു പറഞ്ഞാല്‍ ഞാന്‍ വെറും ഒരു മണ്ടന്‍ കുണാപ്പന്‍ ആയിപ്പോവില്ലേ ? ഇപ്പോള്‍ എന്തു
💬 Comments
View all comments