Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju]
പറയും ??/
??
?
ഞാന്‍ പുരുഷഗണത്തില്‍ പെടുന്ന ആള്‍ ആണല്ലോ , ഈ പുരുഷന്‍മാര്‍ക്ക് ഒരു പ്രത്യേകത ഉണ്ട് .. എന്തൊക്കെ തന്നെ അബദ്ധങ്ങള്‍ സംഭവിച്ചാലും .. വീഴ്ചകള്‍ സംഭവിച്ചാലും അഹങ്കാരത്തിന് ഒരു കുറവും ഉണ്ടാവില്ല. ഒരിയ്ക്കലും തോല്‍വി സമ്മതിക്കുകയും ഇല്ല. എത്ര വ്യക്തമായി തോറ്റ്പോയാലും തോല്‍വി അങ്ഗീകരിക്കില്ല. പ്രത്യേകിച്ചു ഒരു സ്ത്രീയുടെ മുന്നില്‍. എല്ലാവരും അങ്ങനെ അല്ല ഭൂരിഭാഗം പുരുഷ പ്രജകളും അങ്ങനെ ആണ്.
എന്‍റെ ഉള്ളിലും ഇഗോ അതിന്‍റെ വര്‍ക്ക് തുടങ്ങി. ഉടനെ ഇഗോ ഈ സാഹചര്യത്തില്‍ നിന്നു രക്ഷപെടാന്‍ ഉള്ള മറുപടികളും ആയി സജീവമായി രങ്ങത്തിറങ്ങി.
ഞാന്‍ : അതേയ് രാഗിണി , ഞാന്‍ ഫിലോസഫി പറയാന്‍ ഉള്ള ഒരു മനസികവസ്ഥയില്‍ ഒന്നും അല്ല. തന്നെ പ്പോലെ ഈ അവസരത്തില്‍
എന്തൊക്കെ പറയണം എന്നു മനപാഠം പഠിച്ചു വന്നതല്ല ഞാന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് പരസ്പ്പരം പറയുകയോ പറയാതിരിക്കുകയോ ചെയ്യാം ..
അതൊക്കെ ഇരിക്കട്ടെ , തനിക് എന്നെ കെട്ടാന്‍ ഇഷ്ടമാണോ ? അത് പറ ?
രാഗിണി : ഉം , ഇഷ്ടമാണ്. അജയേട്ടനു ഇഷ്ടമാണെന്ന് തിരിച്ചു പറയാന്‍ ബുദ്ധിമുട്ടുണ്ടോ ?
ഞാന്‍ : അതെന്താ തന്നെ ഇഷ്ടമായത് കൊണ്ടല്ലേ ഞാന്‍ വന്നത് ?
രാഗിണി : അതല്ല എനിക്കു പരപുരുഷബന്ധം മുന്നേ ഉണ്ടായിട്ടുണ്ടോ എന്ന് അജയേട്ടനു ഇപ്പോള്‍ ഈ മുറിയില്‍ വെച്ചു ചിലപ്പോള്‍ സംശയം ഉണ്ടായിട്ടുണ്ടാവില്ലെ ? ഉണ്ടോ ?
(അയ്യോ എന്‍റെ പോന്നു വായനക്കാരെ ഇവള്‍ എന്നെ വല്ലാതെ വെള്ളം കുടിപ്പിക്കുന്നു. ഞാന്‍ ഇനി എന്തു
💬 Comments
View all comments