Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju]
പറയും ? ഹും സാരമില്ല ഇഗോ ചേട്ടന്‍ കൂടെ ഉണ്ടല്ലോ )
ഞാന്‍ : തീര്‍ച്ചയായും ഉണ്ട്. അങ്ങനെ സംശയിക്കാതിരിക്കാനും പറ്റില്ലല്ലോ, നമ്മള്‍ എല്ലാം മനുഷ്യരല്ലേ ?
(അതൊരു അടിപോളി മറുപടിയായി ഞാന്‍ സ്വയം വിലയിരുത്തി എന്‍റെ മനസ് എന്നെ തന്നെ അനുമോദിച്ചു, നീ അടിപൊളി ആണ് മോനേ അജയ് , നീ അവളെ അങ്ങ് ഞെട്ടിച്ചുകളഞ്ഞു എന്നൊക്കെ പറഞ്ഞു എന്നെ ഞാന്‍ തന്നെ സ്വയം അങ്ങ് പൊക്കി)
രാഗിണി : എന്നാല്‍ ഒരു കാര്യം പറയാം , എനിക്കു അജയേട്ടന്‍ കരുതുന്ന പോലെ അന്യപൂരുഷന്‍മാരുമായി ബന്ധങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ?
(note the point പക്ഷേ)
ഞാന്‍ : പക്ഷേ ?
രാഗിണി : ആരോടും പങ്കുവെക്കാന്‍ കഴിയാത്ത രണ്ടു രഹസ്യങ്ങള്‍ ഉണ്ട് എന്‍റെ ജീവിതത്തില്‍ , എനിക്കു അത് ആരോടും പറയാന്‍ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഞാന്‍ അത് ആരോടെങ്കിലും ഒരിക്കല്‍ പറയും എങ്കില്‍ അത് എന്‍റെ ഭര്‍ത്താവിനോടു മാത്രം ആയിരിക്കും.
എനിക്കു പറയാന്‍ ഉള്ള ആ കാര്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും പൂര്‍ണ്ണമായും സ്വീകരിക്കാന്‍ തയ്യാറുള്ള ആളായിരിക്കണം എന്‍റെ ഭര്‍ത്താവ്. എന്നെ അനുകൂലിക്കണ്ട ഞാന്‍ ചെയ്തത് ശരിയാണ് എന്നു പറയേണ്ട എന്നെ തിരുത്താം എങ്കിലും .... എന്നെ അവക്ഞ്ഞയോടെ അല്ലെങ്കില്‍ വെറുപ്പോടെ കാണരുത് എന്‍റെ ഭര്‍ത്താവ്. എന്താണ് കാര്യം എന്നറിയാതെ തന്നെ എന്നെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള ആളായിരിക്കണം എന്‍റെ ഭര്‍ത്താവ്.
ഞാന്‍ : കഴിഞ്ഞോ ?
രാഗിണി : ഇല്ല
‘എങ്കില്‍ തുടര്‍ന്നു പറയൂ. ‘
എനിക്ക് ഒരു ഭര്‍ത്താവുണ്ടാകും എങ്കില്‍
💬 Comments
View all comments