0%

Chapter Title : രാഹുലിന്റെ  കുഴികൾ 1 [SAiNU]

Author : SAINU Read All Parts 5242

അടിക്കടി മാമന്റെ കൂടെ വരുമായിരുന്നു. ഇപ്പൊ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ..

ചേച്ചി പറഞ്ഞു ഡ്രൈവറുടെ ചുമതല നിനക്കാണെന്നു.

അത് കേട്ടു ഞാൻ മാമിയെ ഒന്ന് നോക്കി.

മാമി ചിരിച്ചോണ്ട് അനു ഇവനിപ്പോ വല്യ ആളായി പോയി നമ്മുടെ വീട്ടിലൊട്ടേക്കേ വരാൻ കുറച്ചിലാടി.

ഡ്രൈവറുടെ പണിയെടുക്കില്ലന്ന്.

അത് കേട്ടു അനുചേച്ചിയും അമ്മയും ചിരിച്ചു.

അമ്മ ദേ നിങ്ങൾ രണ്ടും കൂടെ ഇനി അവന്റെ നേരെ പോകണ്ട.

അവനിപ്പോ വല്യ കുട്ടിയായി അതുകൊണ്ടാ.

ആ പറഞ്ഞതിലും ഒരു കളിയാക്കലിന്റെ സ്വരം ഇല്ലേ എന്നെനിക്കു തോന്നി.

അവര് അങ്ങിനെയൊക്കെ പറയും മോനെ നിനക്കറിയില്ലേ നിന്റെ മാമിയെ അവൾക്ക് എപ്പോഴും ആരെയെങ്കിലും കളിയാക്കി കൊണ്ടിരിക്കണം മോനെ.

അത് കേട്ടപ്പോയാ അമ്മ കളിയാക്കിയതല്ല ശരിക്കും പറഞ്ഞതാണെന്ന് തോന്നിയത്.

എന്താടാ ഒന്നും മിണ്ടാതെ അല്ലേൽ വായ അടക്കാത്തത് ആണല്ലോ മാമന്റെ മോൻ..

ആ മോളെ അവന് കുടിക്കാനെന്തെങ്കിലും കൊടുക്ക്‌ അവനെ കളിയാക്കി കൊണ്ടിരിക്കാതെ.

ആ അത് മറന്നെടാ നീ ഇരിക്ക് എന്നു പറഞ്ഞോണ്ട് മാമി അടുക്കള ലക്ഷ്യമാക്കി നടന്നു..

കുറച്ചു കഴിഞ്ഞു ഒരു കയ്യിൽ ജൂസും മറ്റേ കയ്യിൽ സ്നാക്സുമായി മാമി വന്നു.അതും കഴിച്ചോണ്ട് ജൂസും സിപ് സിപ്പായി കുടിച്ചോണ്ടിരിക്കുമ്പോഴാണ് മാമിയുടെ അച്ഛൻ അങ്ങോട്ട്‌ വന്നത്.

(രവീന്ദ്രൻ വയസ്സ് 52 കോളേജ് പ്രൊഫസർ )

ആ രാഹുലെ നിന്നെ കുറെ ആയല്ലോ കണ്ടിട്ട്.

ക്ലാസ്സ്‌ ഒക്കെ എങ്ങിനെ പോകുന്നു.

ആ കുഴപ്പമില്ല അച്ഛാ..

ഹ്മ് നല്ലോണം ശ്രദ്ധിച്ചു പഠിച്ചോ കേട്ടോ എന്നാലേ ഇനിയുള്ള കാലത്ത് വല്ലതും ആയി കിട്ടുകയുള്ളു.

അത് കേട്ടു മാമി.

തുടങ്ങി അച്ഛന്റെ ഉപദേശം അവൻ നല്ലോണം പഠിക്കുന്ന കുട്ടിയാ.

അവന്അതെല്ലാം അറിയാം..

അല്ല മോളെ ഞാൻ പറഞ്ഞെന്നെ ഉള്ളു.

ഹോ പ്രൊഫസർ ആയതോണ്ട് ആ ഗമയിൽ പറഞ്ഞതായിരിക്കും അല്ലേ.

ടി വേണ്ട കേട്ടോ.

നിന്നെ കല്യാണം കഴിച്ചു വിട്ടാല്ലെങ്കിലും ഈ നക്കൊന്നു കുറയും എന്നു വിചാരിച്ചു.

എവിടെ പഴയതിനേക്കാളും കൂടിയോ എന്നാ ഇപ്പൊ തോന്നുന്നേ.

അല്ല ഞാൻ പറഞ്ഞത് എന്താ തെറ്റാ.

എന്തൊക്കെ സ്വപ്നം കണ്ടാ ഞാനും അനുവും പഠിച്ചേ എന്നിട്ടെന്തായി..

ദേ വീട്ടിലെ അടുക്കളയിൽ ഒതുങ്ങേണ്ടി വന്നില്ലേ.അല്ലേടി അനു

ആ അതെന്നെ ചേച്ചി

ആ പടിപ്പിച്ചതിന്റെ ഗുണമാ എനിക്ക് ഇവന്റെമാമനെപോലെ രണ്ട് മരുമക്കളെ കിട്ടിയത്. അല്ലേൽ..

ഹോ എന്ത് പറഞ്ഞാലും മരുമക്കളുടെ ഗുണവതികാരവുമായി വന്നോളും.

നിന്നെ ഞാനുണ്ടല്ലോ എന്നു പറഞ്ഞു അച്ഛൻ കൈ ഉയർത്തിയതും മാമി

💬 Comments

View all comments