Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
എങ്ങോട്ടാ എന്ന് വിളിച്ചു ചോദിച്ച രേഷ്മയോട് ഒരു മിനുട്ട് എന്നും പറഞ്ഞോണ്ട് രാഹുൽ പുറത്തേക്കു ഓടി.
ഓടി വന്നു കൊണ്ട് രേഷ്മയെ തിരിച്ചു നിറുത്തി തലയിൽ തുളസി കതിരും തിരുകി കൊണ്ട് ഇനി പൊക്കോ.
ആഹാ ഇതിനായിരുന്നോ.
ഹ്മ്മ് ഈ പെണ്ണിനെ ഞാൻ ആദ്യമായി ഇഷ്ടപെട്ടത് ഇതുപോലെ തുളസികതിരും തലയിൽ ചൂടി എനിക്ക് മുന്നിലൂടെ നടന്നു പോകുമ്പോയായിരുന്നു.
അത് കേട്ട് രേഷ്മ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് ദേവിയുടെ അടുക്കലേക്കു നീങ്ങി.
ദേവിയെ തൊഴുതു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു തിരിച്ചു വരുമ്പോഴും രാഹുലിനെ മനസ്സിൽ ഓർത്തു ചിരിച്ചോണ്ട് വന്ന രേഷ്മയുടെ മുന്നിലേക്ക് വന്ന രണ്ടുപേരെ കണ്ടു രേഷ്മ ഒന്ന് ഞെട്ടി.
അവളെ കണ്ടതും എതിരെ വന്ന രണ്ടുപേരും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു .
രേഷ്മ ചേച്ചി ദർശനം കഴിഞ്ഞു ഇറങ്ങിയോ എന്നുള്ള ചോദ്യം
അജിതയുടെ അടുത്ത് നിന്നായിരുന്നു.
രേഷ്മ അജിതയെ നോക്കി പുഞ്ചിരിച്ചോണ്ട് ഹ്മ്മ് കഴിഞ്ഞു.
അല്ല ചേച്ചിയുടെ ഹസ്ബൻഡ് ഇവിടെയില്ലേ.
ഇല്ല കുറച്ചു ദിവസമായി പോയിട്ട്.
ഹ്മ്മ് എന്ന് ഒന്ന് ഇരുത്തി മൂളിക്കൊണ്ട് അജിത ലേഖയെ നോക്കി.
അപ്പോയെക്കും രേഷ്മ ഇത് നാത്തൂൻ ആണല്ലേ ലേഖേച്ചി.
അതെ. എന്തൊക്കെയുണ്ട് രേഷ്മേ വീട്ടിലെ വിശേഷങ്ങൾ എന്ന് ചോദിച്ചോണ്ട് ലേഖ രേഷ്മയെ നോക്കി.
സുഗാണ് ലേഖേച്ചി.
ഹ്മ്മ് എന്നാ ഞങ്ങൾ തൊഴുതിട്ട് വരാം.
ആ ശരി ലേഖേച്ചി എന്ന് പറഞ്ഞോണ്ട് രേഷ്മ പുഞ്ചിരിയോടെ അവരുടെ അടുത്തു നിന്നും മടങ്ങി.
ലേഖയും അജിതയും അവളുടെ നടത്തം ഒന്ന് വീക്ഷിച്ചു കൊണ്ട്.
വെറുതെ അല്ല ചേച്ചി അവൻ ഇവളുടെ പിറകെ
💬 Comments
View all comments