0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 12.5K

നടക്കുന്നെ.

ആരുടെ കാര്യമാ നീ ഈ പറയുന്നേ.

നമ്മുടെ രാഹുലിന്റെ കാര്യം തന്നെ.

ഇപ്പോഴും എന്തൊരു ചന്തമാ കാണാൻ.

ഹ്മ്മ് അല്ലാതെ എന്റെ മോൻ അങ്ങിനെ ഒന്നും വീഴില്ല എന്നെനിക്കറിയില്ലേ.

ഹ്മ്മ്  ഞാൻ മുൻപെങ്ങോ കണ്ടതായിരുന്നു  ചേച്ചി.

അവന്റെ ഉള്ളിൽ അങ്ങിനെ ഒരാഗ്രഹം തോന്നിയതിന്നു അവനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല അല്ലേ ചേച്ചി.

ഹ്മ്മ്.

ചേച്ചി കണ്ടോ  ആ നടത്തത്തിൽ തന്നെ എന്തൊരു അഴകാ.

അതുപറഞ്ഞു കഴിഞ്ഞപ്പോയെക്കും രണ്ടുപേരും ദേവിയുടെ മുന്നിൽ എത്തിയിരുന്നു.

അതേസമയം അവരുടെ അടുത്ത് നിന്നും അകന്ന രേഷ്മയുടെ ഉള്ളിൽ വല്ലാത്ത ഒരു ഭയവും വെപ്രാളവും ആയിരുന്നു.

എങ്ങിനെയെങ്കിലും അവരുടെ അടുത്ത് നിന്നും കഴിച്ചിലായി പോന്നാൽ മതി എന്ന് കരുതികൊണ്ട് രേഷ്മ വീട്ടിലേക്കു നടന്നു.

ഗേറ്റ് കടന്നു അകത്തോട്ടു കയറുമ്പോൾ ചെറു പുഞ്ചിരിയോടെ രാഹുൽ കെട്ടിയ താലിയിൽ പിടിച്ചു നോക്കി കൊണ്ട് അവൾ അകത്തേക്ക് കയറി.

ഹലോ പുതുമണവാളൻ ഇനിയും എണീറ്റില്ലേ എന്നുള്ള രേഷ്മയുടെ തമാശ കലർന്ന ചോദ്യം കെട്ടു കൊണ്ടാണ് രാഹുൽ അകത്തുനിന്നും ഹാളിലേക്ക് പ്രവേശിച്ചത്.

അവളുടെ ചിരിച്ച മുഖത്തോടെയുള്ള നോട്ടം രാഹുലിന്റെ നെഞ്ചിലേക് പതിഞ്ഞു.

ആഹാ ഇത്ര വേഗം കഴിഞ്ഞോ

ഹ്മ്മ് അവിടെ അധികം നിൽക്കാൻ തോന്നിയില്ല.

അതെന്തു പറ്റി.

ഇവിടെ ഈ പെണ്ണിനേയും കാത്തു ഒരാൾ ഇരിക്കുന്നുണ്ടല്ലോ എന്ന ചിന്ത തന്നെ.

അപ്പോയെക്കും രേഷ്മയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് രാഹുൽ ഫോൺ കയ്യിലെടുത്തോണ്ട് രേഷ്മയുടെ അടുത്തേക്ക് വന്നു.

അതെ ബാലേട്ടൻ ആണ് കേട്ടോ.

ഇറങ്ങിയപ്പോ അടിക്കാൻ തുടങ്ങിയതാ. ഞാൻ അറ്റൻഡ് ചെയ്താലോ എന്ന് കരുതി.

ആഹാ

💬 Comments

View all comments