0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 13.2K

കതകിൽ മുട്ടിയതും.

രാഹുലും രേഷ്മയും  ഒരുപോലെ ഞെട്ടി.

ഭയന്നു കൊണ്ട് രേഷ്മ കതകിനടുത്തേക്ക് നടന്നു.

എന്താ മോളെ .

അമ്മ ആരോടാ സംസാരിക്കുന്നെ.

ഞാനോ ആരോട് സംസാരിക്കാനാ

പിന്നെന്താ അമ്മയുടെ റൂമിൽ നിന്നും ഒരു ബഹളം കേട്ടെ.

നീ എന്താ  രാത്രിയിൽ വല്ല സ്വപ്നവും കണ്ടോ മോളെ.

അമ്മ കതകു തുറന്നെ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് രേഷ്മ രാഹുലിന് നേരെ തിരിഞ്ഞതും.

രാഹുൽ വേഗം ബാത്‌റൂമിലേക്ക് ഓടി കയറി.

അവൻ മറഞ്ഞു കഴിഞ്ഞതും രേഷ്മ കതകു തുറന്നോണ്ട് മോളുടെ അടുത്തേക്ക് ചെന്നു.

എന്താ മോളെ എന്താ ഉണ്ടായേ.

അമ്മയല്ലേ പറയേണ്ടേ അമ്മയുടെ റൂമിൽ നിന്നും അല്ലേ ശബ്ദം കേട്ടെ.

അത് മോൾക്ക്‌ തോന്നിയതാകും അല്ലാതെ ഈ പാതി രാത്രിയിൽ..

ഞാൻ കേട്ടതാ അമ്മയുടെ ഉറക്കെയുള്ള സംസാരം.

എന്റെ മോള് പോയി കിടന്നുറങ്ങാൻ നോക്ക് വെറുതെ ഓരോന്ന് പറയാതെ.

അച്ഛന്റെ ഫോൺ വന്നപ്പോ അതെടുത്തു സംസാരിക്കുകയായിരുന്നു അമ്മ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവൾ റൂമാകെ കണ്ണോടിച്ചു കൊണ്ട് അവളുടെ റൂമിലേക്ക്‌ തന്നെ പോയി

അവള് പോയി കഴിഞ്ഞതും രേഷ്മ ശ്വാസം നേരെ വിട്ടുകൊണ്ട് കതകടച്ചു കൊളുത്തിട്ടു.

മുഖം പൊത്തികൊണ്ട് രേഷ്മ ബെഡിലേക്ക് ഇരുന്നു.കരയണോ വേണ്ടയോ എന്ന് ആലോചിക്കുന്നതിന് മുൻപേ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങാൻ തുടങ്ങി.

മോളെങ്ങാനും കണ്ടിരുന്നേൽ എല്ലാം തീർന്നേനെ

എന്ന് സ്വയം പറഞ്ഞോണ്ട് രേഷ്മ കണ്ണു തുടച്ചു എഴുനേറ്റു.ബാത്രൂം ഡോറിനരികിലേക്ക് വന്നു.

രാഹുലിനെ കണ്ടതും രേഷ്മയുടെ മുഖം വീണ്ടും കോപത്തിൽ തുടിച്ചു.

ഒന്നിറങ്ങിക്കെ എന്ന് ശബ്ദം താഴ്ത്തി പറഞ്ഞോണ്ട് രേഷ്മ ബെഡിലേക്ക് തന്നെ വന്നിരുന്നു.

പിറകെ

💬 Comments

View all comments