Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
എത്തിയിട്ട് വിളിക്കാൻ പറ അമ്മയോട്.
ഹ്മ്മ് ശരി..
അപ്പൊ എങ്ങിനെ അയക്കുമോ അതോ.
രാഹുലിന്റെ ചോദ്യം കേട്ടു ബാലൻ ഒന്ന് ചിരിച്ചു.
ശ്രീകുട്ടിക്ക് ദേഷ്യം വന്നു.അച്ഛനും കണക്കാ ഈ ഏട്ടനും കണക്കാ എന്ന് പിറുപിറുത്കൊണ്ട് ശ്രീക്കുട്ടി ഇരുന്നു.
വീടെത്തിയതും രാഹുൽ രേഷ്മയെ താങ്ങി പിടിച്ചോണ്ട് അകത്തേക്ക് നടന്നു
ഒരു സൈഡിൽ രാഹുലും മറു സൈഡിൽ ശ്രീകുട്ടിയും.
രേഷ്മയെ റൂമിലേക്ക് കൊണ്ട് കിടത്തിയതും രേഷ്മ ശ്രീകുട്ടിയോടായി മോളെ ഇച്ചിരി ചുടു വെള്ളം എടുത്തോ
ഹ്മ്മ് അമ്മേ ഇപ്പൊ കൊണ്ടുവരാം.
എന്ന് പറഞ്ഞോണ്ട് ശ്രീക്കുട്ടി അകത്തേക്ക് പോയതും.
രേഷ്മ രാഹുലിനെ നോക്കി.
പേടിച്ചോ നീ.
എന്തിന്
അല്ല ഞാൻ നിന്റെ കുഞ്ഞിനെ പ്രസവിക്കുമെന്നാങ്ങാനും.
രാഹുൽ വാതിലിനടുത്തേക്കു ശ്രീക്കുട്ടി വരുന്നുണ്ടോ എത്തിനോക്കിക്കൊണ്ട്
അവളുടെ നെറ്റിയിൽ ചുംബിച്ചു.
ഇപ്പോഴും ചൂട് മാറിയിട്ടില്ല.
എന്ന് പറഞ്ഞോണ്ട് അവളുടെ കയ്യിൽ പിടിച്ചോണ്ട് അവളുടെ അടുത്തിരുന്നു
ദേ ഡോക്ടർ പറഞ്ഞത് എല്ലാം കേട്ടല്ലോ ശ്രദ്ധിക്കണം റസ്റ്റ് എടുക്കണം എന്നൊക്കെ പറഞ്ഞത്.
ഹോ എടുത്തോളാം.
ഹ്മ്മ് എന്ന നല്ലത്.
മരുന്ന് കഴിക്കണം ശ്രീകുട്ടിയോട് എടുത് തരാൻ പറഞ്ഞാൽ മതി കെട്ടോ.
അപ്പൊ നീയെന്നെ പറ്റെ രോഗിയാക്കുകയാണോ രാഹുലെ
രണ്ടു മൂന്ന് ദിവസം തീരെ ഇളക്കരുത് എന്ന് പറഞ്ഞത് കേട്ടില്ലേ.
ഹ്മ്മ് അതൊക്കെ ശരിയാ അപ്പൊ പിന്നെ ഇവിടുത്തെ ജോലി ഒക്കെ ആര് ചെയ്യും എന്ന് കരുതിയ.
ശ്രീകുട്ടിയില്ലേ അവൾ നോക്കില്ലേ.
അവൾക്കു ക്ലാസിനു പോകണ്ടേ.
ഒരയച്ചതേക് പോകണ്ടാ എന്ന് വെക്കണം.
ഹ്മ്മ് നല്ല കാര്യായി പോയി.
ദേ വെറുതെ വാശി പിടിക്കേണ്ട ഒരാഴ്ചതെ കാര്യം അല്ലേ ഉള്ളൂ.
ഹ്മ്മ്
💬 Comments
View all comments