0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 13.9K

ശരി ഇനി നീ പറഞ്ഞിട്ട് കെട്ടില്ല എന്ന് വേണ്ട.

അപ്പോയെക്കും ശ്രീകുട്ടി വരുന്ന ശബ്ദം കേട്ടതും രാഹുൽ അവളുടെ നെറ്റിയിൽ ഒന്നുടെ ചുംബിച്ചു കൊണ്ട് എഴുനേറ്റു മാറിനിന്നു.

ദാ അമ്മേ വെള്ളം എന്ന് പറഞ്ഞോണ്ട് ശ്രീകുട്ടി വെള്ളം നീട്ടിയതും അവിടെ വെച്ചോ മോളെ എന്നിട്ട് മോൾ ആ ഗുളിക ഒക്കെ എടുത്തു താ.

ഹ്മ്മ് ഇപ്പൊ എടുത്തു തരാം അമ്മേ എന്ന് പറഞ്ഞോണ്ട് ശ്രീക്കുട്ടി അതിലെഴുത്തിയ പ്രകാരമുള്ള മരുന്ന് രേഷ്മക് വായിലേക്ക് വെച്ച് കൊടുത്തോണ്ട് വെള്ളവും കുടിപ്പിച്ചു.

ശ്രീക്കുട്ടി മോളിവിടെ വാ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളെയും വിളിച്ചു അകത്തേക്ക് പോയി.

തിരിച്ചു വന്നുഎന്ന ഞാനിറങ്ങട്ടെ ചേച്ചി എന്ന് പറഞ്ഞോണ്ട് രാഹുൽ ഇറങ്ങുമ്പോൾ രേഷ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

അമ്മയെന്തിനാ കരയുന്നെ എന്ന ശ്രീകുട്ടിയുടെ ചോദ്യം രാഹുൽ പുറത്തു നിന്നും കേൾക്കുന്നുണ്ടായിരുന്നു.

ഒന്നൂല്യ മോളെ അമ്മ ഓരോന്ന് ആലോചിച്ചു പോയി അതാ.

ഹ്മ്മ് ശരി എന്ന ഒന്നുറങ്ങിക്കോ ഡോക്ടർ പറഞ്ഞത് കേട്ടല്ലോ നല്ല ഉറക്കം വേണം എന്ന്‌.

മോളോടെന്താ രാഹുൽ ഏട്ടൻ പറഞ്ഞെ.

അമ്മയെ നല്ലോണം ശ്രദ്ധിക്കണം കെട്ടോ എന്ന്‌.

അപ്പൊ മോളെന്തു പറഞ്ഞു.

ഏട്ടൻ വിഷമിക്കേണ്ട അമ്മയെ ഞാൻ നോക്കിക്കോളാം എന്ന് ഞാനും പറഞ്ഞു.

അത് നന്നായി.അല്ലേലും നമ്മളും കുറഞ്ഞു കൊടുക്കരുതല്ലോ അല്ലേ മോളെ

അത് പറയുമ്പോഴും രേഷ്മയുടെ മനസ്സ് രാഹുലിന്റെ കൂടെ ആയിരുന്നു.

ലേഖ

======

മേലെടുത്തു തറവാട്ടിലെ അച്ചുത മേനോനും ലക്ഷ്മി കുട്ടിക്കും ഒരാൺതരി പിറന്നു  തന്റെ  കൈകളിൽ കിടന്നു കാലിട്ടടിച്ച ആ കുഞ്ഞിന് കൃഷ്ണ ഭക്തനായ അച്യുത മേനോൻ കൃഷ്ണ കുമാർ എന്ന്

💬 Comments

View all comments