0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 248.5K

എന്റെ അമ്മക്കുട്ടിക്ക് തന്നെ വേറെ ആർക്കാ എന്നും പറഞ്ഞോണ്ട് രാഹുൽ അമ്മയുടെ താടിയിൽ പിടിചു കുടഞ്ഞു

രാഹുലെ മതി കേട്ടോ നീ കയ്യെടുത്തെ.

എനിക്ക് താഴെ ജോലിയുള്ളതാ നിന്നെപ്പോലെ വല്ലവളുമാരുടെയും കൂടെ നടക്കാൻ ഉള്ളതല്ല.

എന്റെ അമ്മേ ഞാൻ പറഞ്ഞില്ലേ രേഷ്മ ചേച്ചി ആയിരുന്നു അല്ലാതെ വേറെ ആരും ഇല്ലായിരുന്നു.

ഹോ അവൾ തന്നെ പോരെ എന്തിന ഇനി വേറെയും.

അമ്മേ എനിക്കത്രക്കും ഇഷ്ടമായത് കൊണ്ടല്ല ഞാൻ അമ്മയോട് എല്ലാം പറഞ്ഞതല്ലേ പിന്നെയും എന്തിന് വേണ്ടിയാ അമ്മേ ഇങ്ങിനെ എന്ന് സങ്കടത്തോടെ പറഞ്ഞോണ്ട് രാഹുൽ അമ്മയെ വിട്ടു തിരിഞ്ഞു നടന്നു.

അവന്റെ സങ്കടത്തോടെയുള്ള സംസാരവും തിരഞ്ഞു നടക്കലും കണ്ടപ്പോ ലേഖ ഒന്നയഞ്ഞു.

എന്നിട്ട് ഈ രണ്ടു ദിവസവും അവൾക്കു ഓരോയിവും കൊടുത്തില്ലേ.അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല രണ്ടു കുട്ടികളുടെ അമ്മയാണെന്ന് അവളും ഓർക്കണമായിരുന്നു എന്ന് മകനെ സമാധാനിപ്പിക്കുന്ന പൊലെ പറഞ്ഞോണ്ട്. ലേഖ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

അമ്മയുടെ വാക്കുകളും ഉറങ്ങിപ്പോക്കും രാഹുലിനെ വല്ലാതെ വിഷമിപ്പിച്ചു.

കുറച്ചു നേരം ബെഡിൽ ഇരുന്നോണ്ട് രാഹുൽ വേഗം താഴേക്കു വന്നു

ലേഖയുടെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു അപ്പോഴും.

രാഹുൽ ഇറങ്ങി വരുന്നത് കണ്ടുകൊണ്ടു തന്നെ ലേഖ അവന് മുഖം കൊടുക്കാതെ മോളുടെ റൂമിലേക്ക്‌ കയറിപ്പോയി.

അമ്മക്കെന്തു പറ്റി എന്നുള്ള അവളുടെ ചോദ്യതിന് അമ്മക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് ദേഷ്യത്തോടെ പറഞ്ഞോണ്ട് ലേഖ അവൾക്കരികിൽ ഇരുന്നു.

റൂമിനു വെളിയിൽ നിന്നുകൊണ്ടു ഇതെല്ലാം കേട്ട് കൊണ്ടിരുന്നു രാഹുൽ.

മുന്നേ ഒന്നും അമ്മ ഇങ്ങിനെ അല്ലായിരുന്നു ഇതെന്തു പറ്റി എന്നാലോചിച്ചു കൊണ്ട് രാഹുൽ അച്ചാച്ചന്റെ അടുത്തേക്ക് ചെന്നു.

💬 Comments

View all comments