0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 250.9K

ഒരാളുടെ ഉണ്ടേൽ സന്തോഷം വരും എന്ന്.

ആഹാ എനിക് സന്തോഷം ഒന്നുമില്ല അല്ലെങ്കിലും ഞാനെന്തിനാ സന്തോഷിക്കുന്നെ നിന്നെ കണ്ടിട്ടോ.

പിന്നെ ഈ മുഖത്ത് കാണുന്ന പുഞ്ചിരി.

അതെനിക്കു തോന്നി അതാ.

ഹോഹോ എന്നാലും സമ്മതിക്കില്ല അല്ലേ.

എന്ത് സമ്മതിക്കില്ല എന്ന്.

അല്ല കൂട്ടിരിക്കാൻ ആള് വന്ന സന്തോഷമാസിനെന്നു സമ്മതിക്കില്ല അല്ലേ എന്ന്

എനിക്കാരുടെ കൂട്ടും വേണ്ട കൂട്ടിരിക്കാൻ ഒരുത്തൻ വന്നിരിക്കുന്നു എന്ന് പറയുമ്പോളും അവളുടെ മുഖം പ്രകാശിക്കുന്നപോലെ തോന്നി raഹുലിന്‌.

ഹോഹോ അങ്ങിനെയാണോ എന്നാ പോയേക്കാം പോരെ.

എന്ന് പറഞ്ഞോണ്ട് രാഹുൽ എഴുന്നേൽക്കാൻ ശ്രമിച്ചതും

വിനീത അവനെ പിടിച്ചിരുത്തികൊണ്ട് എങ്ങോട്ടാ ദേ കൂട്ടിരിക്കാൻ വന്നിട്ട് എന്നെ തനിച്ചാക്കി പോകുവാണോ.

വേണ്ട എന്നല്ലേ പറഞ്ഞെ.

ആര് പറഞ്ഞ്.

.

അല്ല ഏട്ടത്തി.

ഏട്ടത്തിയോ ഞാനോ.ഞാൻ അങ്ങിനെ പറഞ്ഞോ.

ഇല്ല എന്നാലും.

ആ എന്നാ കൂട്ടിരുന്നിട്ടു പോയാമതി കേട്ടല്ലോ.

സ്വന്തം കുഞ്ഞിനെ നശിപ്പിച്ച ഒരുത്തൻ വന്നിരിക്കുന്നു ഇപ്പൊ.എന്ന് തമാശപോലെ പറഞ്ഞോണ്ട് വിനീത എഴുനേറ്റു പോയി.

എങ്ങോട്ടാ.

എങ്ങോട്ടായാലും നിനക്കെന്താ.

ഹോ ഇനിയും മാറിയില്ലേ.

എന്ത് മാറിയില്ലേ എന്ന്.

രാഹുൽ എഴുന്നേൽക്കാൻ ശ്രമിച്ചതും.

അവിടെ ഇരുന്നേ എന്ന് കല്പന പൊലെ പറഞ്ഞോണ്ട് വിനീത പുറത്തേക്കു പോയി.

രണ്ടു ഭാഗത്തെയും കതക്കെല്ലാം അടച്ചു കൊളുത്തിട്ടോണ്ട് അവൾ അവനരികിലേക്ക് തന്നെ വന്നു.

അതെ കതക് അടക്കാൻ മറന്നു പോയി അതാ.

ഹോഹോ എന്നിട്ട് എന്തിനാണാവോ.

വിനീത അവനെ ബെഡിലേക്ക് തള്ളിയിട്ടൊണ്ട് അവനരികിൽ ഇരുന്നു.

ഒന്ന് സ്നേഹിക്കാൻ എന്തെ.

എന്ത് സ്നേഹം ആണാവോ.

മര്യാദക്ക് കിടക് അപ്പൊ കാണിച്ച് തരാം എന്ത് സ്നേഹം ആണെന്ന്

ഹോഹോ

💬 Comments

View all comments