0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 250.9K

പൊട്ടികരഞ്ഞോണ്ട് അവന്റെ ദേഹത്തേക്ക് വീണു.

രാഹുൽ അവളെയും കൊണ്ട് ബെഡിലേക്കിരുന്നു കൊണ്ട്.അവളുടെ നെറ്റിയിൽ ചുംബിച്ചതും വിനീത കണ്ണ് തുടച്ചോണ്ട് അവനെ തന്നെ നോക്കിയിരുന്നു.

എന്തിനാ ഇപ്പൊ വന്നേ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനാണോ.

ഹ്മ് ശരിയാ എന്റേത് ഒന്നിനെ എന്ന് പറഞ്ഞോണ്ട് രാഹുൽ വാ തുറന്നതും വിനീത അവന്റെ വാ പൊത്തികൊണ്ട് ഇരുന്നു.

ഞാൻ പറയട്ടെ ഇത്ര നാളും ഞാൻ വരാതിരുന്നത് എന്തെ എന്നല്ലേ ചോദിച്ചേ.

വിനീത അവന്റെ കയ്യിൽ പിടിച്ചോണ്ട് ഹ്മ് എന്തെ വരാഞ്ഞേ. ഇങ്ങിനെ ഒരുത്തി ഇവിടെ ഉണ്ടെന്നു വല്ല വിചാരവും ഉണ്ടായിരുന്നോ..

ഏട്ടത്തി ഞാൻ ക്ലാസ്സ്‌ ഒക്കെയായി ബിസിയായിരുന്നു അതാ.

അതുമല്ല രമേശൻ ഇവിടെ അതികം ഉണ്ടാക്കാറില്ലല്ലോ ഞാൻ എന്നും വന്നു കൊണ്ടിരുന്ന എട്ടതിക്കല്ലേ പേര് ദോഷം അതാ ഞാൻ.

ആഹാ അങ്ങിനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയോ.

ചിന്തിച്ചല്ലേ പറ്റു ഏട്ടത്തി.

ഞാൻ കരണം രാമേട്ടന്റെ കുടുംബം തകരാൻ പാടില്ലല്ലോ അതാ.

ഹോഹോ പിന്നെ എന്തോക്കെയാണാവോ ചിന്തിച്ചേ.

എന്നിട്ട് ഇപ്പൊ വന്നതോ.

ഇപ്പൊ പിന്നെ രമേശാന്റെ വീട്ടിലും ആളില്ല രാമേട്ടന്റെ അമ്മയും മക്കളും വൈകീട്ടെ വരൂ എന്നും പറഞ്ഞപ്പോ കാണാൻ ഒരു മോഹം അതുമല്ല ഒറ്റക്കിരുന്നു പേടിക്കണ്ടല്ലോ എന്ന് കരുതിയാ

ആഹാ അതെങ്ങിനെ നീയറിഞ്ഞു.

അതൊക്കെ അറിയും ഏട്ടത്തി.

അല്ല ഒറ്റക്കിരുന്നു പേടിക്കേണ്ട എന്ന് കരുതി കൂട്ടിരിക്കാൻ വന്നതാണോ.

ഹ്മ് എന്തെ പറ്റില്ലേ.

കൂട്ടിരിപ്പ് ദേ എന്നെകൊണ്ട് ഒന്നും പറയിക്കല്ലേ കേട്ടോടാ. എന്ന് പറയുമ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് കണ്ട രാഹുൽ കണ്ടില്ലേ ഇപ്പൊ ഈ മുഖത്ത് സന്തോഷം വരുന്നത് kandille.

അതാ പറഞ്ഞെ കൂട്ടിരിക്കാൻ

💬 Comments

View all comments