Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
കൊണ്ടിരുന്നു.
പെട്ടെന്ന് കട്ടിലിന്റെ ചുവട്ടിൽ നിന്നും പുറത്തേക്കു ചാടിയ രാഹുലിനെ കണ്ട് വിനീത ഒന്ന് ഞെട്ടികൊണ്ട്.
നീയെന്തിനാ ഇങ്ങിനെ ഭയപ്പെടുത്തുന്നെ നിന്നോട് ഞാൻ പോകാൻ പറഞ്ഞതല്ലേ.
ആണോ ദേ എന്റെ മുഖത്ത് നോക്കി പറ ഇറങ്ങി പോകാൻ എന്നാ ഞാൻ പൊക്കോളാം.
വിനീത മടിച്ചു നില്കുന്നത് കണ്ട് രാഹുൽ അവളുടെ ഊരയിൽ പിടിച്ചോണ്ട് അവനരികിലേക്ക് നിറുത്തി.
വിനീത അവനെ നോക്കാതെ സൈഡിലേക്ക് നോക്കികൊണ്ട് കയ്യെടുത്തെ എന്ന് ദേഷ്യത്തോടെ പറഞ്ഞതും രാഹുൽ ഒന്നുടെ ബലമായി പിടിച്ചു അവന്റെ അരികിലേക്ക് ചേർത്തോണ്ട് അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി വന്നതും വിനീത അവനെ തള്ളി മാറ്റികൊണ്ട് അവന്റെ നെഞ്ചിൽ രണ്ടു കുത്ത് കുത്തി.
അഹ് ഏട്ടത്തി ബേദനിക്കുന്നുണ്ട് കേട്ടോ.
എന്നെ വിടാനല്ലേ പറഞ്ഞെ .
വീട്ടില്ലേൽ ഇനിയും ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ നേരെ കയ്യുയർത്തിയടും രാഹുൽ അവളെ വിട്ടോണ്ട് മാറിനിന്നു.
നീ ഈ കാണിക്കുന്നതൊക്കെ വെറുതെയാ എന്ന് അവനെ നോക്കാതെ പറഞ്ഞോണ്ട് വിനീത തിരിയാൻ ശ്രമിച്ചതും രാഹുൽ ഒന്നുടെ അവൻ പിടിച്ചു നിറുത്തി കൊണ്ട് ആണോ വെറുതെയാണോ എന്നാ എന്റെ മുഖത്ത് നോക്കി പറ പോകാൻ അതിന് പറ്റില്ലേ.
ദേ നീ വിട്ടേ എനിക്ക് കേൾക്കണ്ട നിന്റെ ഒന്നും.
കേൾക്കണ്ടെങ്കിൽ വേണ്ട ഞാൻ ഒന്നും പറയുന്നില്ല പോരെ.
എന്റെ മുഖത്ത് നോക്കി പറ പോകാൻ പറ്റുമോ അത് പറ.
എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ മുന്നിലേക്ക് നിന്നതും
വിനീത കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
ഇതെന്തിനാ വല്യ ദേഷ്യക്കാരി അല്ലേ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ ചുണ്ടിൽ മെല്ലെ ഉമ്മവെച്ചതും വിനീത
💬 Comments
View all comments