Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
അത്രക്കായോ.
എത്രക്കായോന്ന്.
എന്നെ തള്ളി മാറ്റാൻ മാത്രം ആയൊന്ന്.
വേണ്ടിവന്നാൽ നല്ല അടിയും അടിക്കും..
ആ അതെനിക്കറിയാല്ലോ നല്ലണം അടിക്കുന്ന ആളാണെന്നു.
ദേ മാറിക്കെ എന്ന് പറഞ്ഞോണ്ട് ശക്തിയോടെ തള്ളിയതും രാഹുൽ ഒന്ന് പിറകോട്ടു തെന്നിപോയി.
വീഴാൻ പോയ രാഹുലിന്റെ കയ്യിൽ പിടിച്ചോണ്ട് അവനെ വലിച്ചു നിന്നു വിനീത.
ആഹാ അപ്പൊ ഈ കാണിക്കുന്ന ദേഷ്യമൊക്കെ വെറുതെയാ അല്ലേ.
ആര് പറഞ്ഞ്.
പിന്നെ ഇപ്പൊ കണ്ടതോ.
അത് പിന്നെ നീ വീഴാൻ പോയതോണ്ടല്ലേ.
അപ്പൊ വീണാലെങ്കിലും പിടിക്കും.
ഹോഹോ ഇപ്പൊ പിടിച്ചതാണോ പ്രശ്നം.
എന്ന് പറഞ്ഞോണ്ട് വിനീത അവന്റെ കയ്യിലെ പിടുത്തം വിട്ടതും രാഹുൽ കൈ നീട്ടി അവളെയും പിടിച്ചോണ്ട് തയെക്ക് വീണു.
നിലത്തേക്ക് വീണ രാഹുലിന്റെ മേലേക്ക് വിനീത വന്നു വീണതും.. അവളുടെ മുലകൾ രാഹുലിന്റെ മുഖത്ത് വന്നു അടിച്ചു
അഹ് നീ എന്തിനാ എന്നെക്കൂടെ തള്ളിയിട്ടേ എന്ന് ചോദിച്ചോണ്ട് വിനീത എഴുനേറ്റു അവന്റെ വയറിൽ പിച്ചിയെടുത്തുകൊണ്ട് എഴുനേറ്റു നിന്നു.
രാഹുൽ കുറച്ചു നേരം അവിടെ തന്നെ കിടന്നു.
അപ്പോയെക്കും വിനീത റൂമിൽനിന്നും പുറത്തേക്കു കടന്നിരുന്നു.
നീ അവിടെ കിടന്നോ എന്ന് ദേഷ്യത്തിൽ പറഞ്ഞോണ്ട് വിനീത കതക് വലിച്ചടച്ചുപുറത്തേക്കു പോയി.
തയ്യൽ മെഷീനിൽ നിന്നും തുണി എടുത്തു മാറ്റികൊണ്ട് വിനീത വീണ്ടും രാഹുൽ കിടക്കുന്ന റൂമിന്റെ കതക് മെല്ലെ തുറന്നോണ്ട് അകത്തേക്ക് ഒന്ന് എത്തിനോക്കി.
രാഹുലിനെ അവിടെ കാണതായതും വിനീത കതക് തുറന്നോണ്ട് രണ്ടു സൈഡിലേക്കും ഒന്ന് പാളീനോക്കി.
രാഹുലെ എടാ നീ എവിടെ പോയി എന്ന് മെല്ലെ രണ്ടുവട്ടം വിളിച്ചോണ്ട് വിനീത ചുറ്റിലും നോക്കി
💬 Comments
View all comments