Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
എന്നാ വിളി അമ്മയെ വിളി.എന്ന് പറഞ്ഞോണ്ട് രാഹുൽ വീണ്ടും അവളുടെ അരികിലേക്ക് ഒന്നുടെ നീങ്ങി നിന്നതും വിനീത ഒന്ന് പീകിലോട്ട് മാറിക്കൊണ്ട് നിന്നു.
എനിക്ക് നിറയെ ജോലിയുണ്ട്
അല്ല ഏട്ടത്തി രാമേട്ടന്റെ അമ്മയും മക്കളും കൂടെ എങ്ങോട്ടാ പോണേ.
രാഹുലിന്റെ ചോദ്യം കേട്ട് വിനീത അവനെ തന്നെ നോക്കി നിന്നു.
ഹോഹോ അപ്പൊ അവര് പോകുന്നത് കണ്ട് കൊണ്ടായിരിക്കും ഇങ്ങോട്ടേക്കു ഓടി വന്നേ.
അതെ അതുകൊണ്ട് തന്നെയാ.
ദേ രാഹുലെ കളിക്കാതെ നീ ഇറങ്ങി പോകുന്നുണ്ടോ.
അതിന് കളി തുടങ്ങിയോ ഏട്ടത്തി എന്നു ചോദിച്ചോണ്ട് രാഹുൽ അവളുടെ കയ്യിൽ പിടിച്ചു വീണ്ടും വലിച്ചതും വിനീത അവനെ തന്നെ നോക്കി നിന്നു.
രാഹുലെ വിട്ടേ.
ഇല്ല വിടില്ല എന്താ ചെയ്യുന്നേ എന്നൊന്നു കാണണമല്ലോ.
ദേ വേണ്ട.
വേണം അതുകൊണ്ടല്ലേ വന്നേ.
ആഹാ ഇത്രയും നാൾ എവിടെ ആയിരുന്നു.
അതിനാണോ ഈ കപട ദേഷ്യം.
ആ അതിന് തന്നെയാ.
എന്റെ വയറ്റിൽ ഉള്ളതിനെ നശിപ്പിച്ചേച്ചും പോയതല്ലേ പിന്നീട് ഒന്ന് വന്നു നോക്കിയോ പോട്ടെ വിളിച്ചെങ്കിലും നോക്കിയോ ഇല്ലാലോ.
അയ്യോ ഏട്ടത്തി ഞാൻ..
നീ എന്താ പറയാൻ പോണെ.
അത് ഏട്ടത്തി.
എന്താ.
സോറി ഏട്ടത്തി ഞാൻ ഓരോ തിരക്ക്.അതാ.
ആണോ അതോ നിന്റെ തലയിൽ ആകുമെന്ന പേടി കൊണ്ടോ.
എന്ത്.
ഞാനും മക്കളും.
എന്റെ ഏട്ടത്തി ഞാൻ ഇതുവരെ അങ്ങിനെ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല എന്നിട്ടല്ലേ.
പിന്നെന്താ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞേ.
എന്ന് ചോദിച്ചോണ്ട് വിനീത അവനെ തള്ളി മാറ്റികൊണ്ടിരുന്നു.
ഏട്ടത്തി പ്ലീസ്.
വേണ്ട ഇനി ഒന്നിനും വരേണ്ട.
ആഹാ
💬 Comments
View all comments