Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
വശത്തൂടെ അകത്തേക്ക് കയറിപറ്റി
ഏട്ടത്തി തൈച്ചോണ്ടിരിക്കുകയായിരുന്നു.
ഞാൻ ഒന്നും മിണ്ടാതെ റൂമിൽ ഇരുന്നോണ്ട് ഏട്ടത്തിയുടെ ഫോണിലേക്കു കാൾ ചെയ്തതും.
റൂമിൽ നിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട്.
അത് കേട്ടതും ഞാൻ വേഗം കതകിന്റെ സൈഡിലേക്ക് മാറിനിന്നോണ്ട് ഏട്ടത്തി വരുന്നുണ്ടോ എന്ന് എത്തിനോക്കി.
മെഷിൻ സൗണ്ട് നിന്നപ്പോയാണ് ഏട്ടത്തി ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.
ഉടനെ ഏട്ടത്തി അതെടുക്കാനായി റൂമിലേക്ക് വന്നൊണ്ട് ഫോൺ എടുത്തു തിരിഞ്ഞതും ഞാൻ മുന്നിലേക്ക് നിന്നു.
ഏട്ടത്തി പേടിച്ചു വിറച്ചോണ്ട് പിറകിലോട്ട് മാറി.
കുറച്ചു കഴിഞ്ഞതും ഏട്ടത്തി എന്നെ ദേഷ്യത്തോടെ നോക്കികൊണ്ട് നീയെന്തു ഭാവിചാ എന്ന് കടുത്ത കോപത്തിൽ ഉറഞോണ്ടു ചോദിച്ചതും.
ഞാൻ ഏട്ടത്തിയുടെ അടുത്തേക്ക് നിന്നു.
രാഹുലെ നീയെന്താകാണികുന്നെ.
എന്നാ പറ എന്നോട് ദേഷ്യം വരാൻ ഉണ്ടായ കാര്യം പറ.
കളിക്കാതെ പോകാൻനോക്കു രാഹുലെ അമ്മയും പിള്ളേരും ഒക്കെ ഉള്ളതാ.
അതിനെന്താ അന്നും അവരുണ്ടായിരുഞ്ഞില്ലേ.
ദേ എനിക്ക് നിന്നോണ്ട് ഒന്നും പറയാനില്ല കേട്ടല്ലോ നീ പോകാൻ നോക്ക്.
അതെന്താ എന്നാ ചോദിച്ചേ.
ഒന്നുമില്ല അതുതന്നെ.
ആഹാ എന്ന പറഞ്ഞോണ്ട് രാഹുൽ അവളുടെ കയ്യിൽ പിടിക്കാനായി ശ്രമിച്ചെങ്കിലും വിനീത അവന്റെ കൈ തട്ടി മാറ്റി.
ഇപ്പോഴും ദേഷ്യമാണോ.
എനിക്കാരോടും ദേഷ്യമൊന്നുമില്ല.
പിന്നെ ഈ കാണിക്കുന്നതോ.
ആ എനിക്കറിയില്ല.
രാഹുലെ നീ പോകാൻ നോക്ക്.
അങ്ങിനെ പോകുന്നില്ലെങ്കിലോ.
അമ്മ വരും പ്ലീസ്.
വരട്ടെ അമ്മ വരട്ടെ.
രാഹുലെ കളിക്കാൻ നിക്കല്ലേ.
അതിന് കളിക്കാൻ സമ്മതിച്ചാലല്ലേ.
ഹോ അതിന് വന്നതാണോ.
ഹ്മ്.
അയ്യെടാ ഒരു കളിക്കാരൻ ദേ നീ പോകുന്നുണ്ടോ അതോ ഞാൻ അമ്മയെ വിളിക്കണോ.
💬 Comments
View all comments