Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
ആ രാഹുൽ മോനോ നിന്നെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലല്ലോ രമേശനുമായി പിണങ്ങിയോ മോനെ.
ഏയ് ഇല്ല അമ്മേ.
അല്ല അങ്ങോട്ടൊന്നും കാണാത്തോണ്ട് ചോദിച്ചതാ കേട്ടോ.
അങ്ങോട്ടേക്ക് വരണം എന്ന് വിചാരിക്കുമ്പോയേകും എന്തേലും ഒക്കെ ആയി പറ്റില്ല അതാ അമ്മേ.
ഹ്മ് രണ്ടു ദിവസം മുന്നേ കൂടെ രമേശാന്റെ അമ്മയോട് ചോദിച്ചതാ.
മോനെന്താ അങ്ങോട്ടേക്ക് വരത്തെ എന്ന്.
പിന്നെ രമേശനും അധികംവീട്ടിൽ ഉണ്ടാകാറില്ല.
ആ അറിഞ്ഞോ അവനും അമ്മയും കൂടെ സിന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കുവാ.
ആ അറിഞ്ഞു അമ്മേ.
ഞാൻ ഏട്ടത്തിയുടെ മക്കളെ നോക്കി ഒന്ന് ചിരിച്ചോണ്ട് ഇതെന്താ അമ്മയെ കൊണ്ടുപോകാതെ.
അമ്മ വരുന്നില്ല എന്ന് പറഞ്ഞതോണ്ടാ.
ഹോ അതെന്താണാവോ.
എന്തോ അറിയില്ല ഏട്ടാ.
ഹ്മ്.
എന്ന് മൂളിക്കൊണ്ട് ഞാൻ അമ്മയെ ഒന്ന് നോക്കി.
ഞാനും ഇവരും കൂടെ എന്റെ ആങ്ങളയുടെ വീട്ടിലേക്ക് ഒന്ന് പോകുവാ.
അതെന്തേ അമ്മേ വിശേഷിച്ചു.
ഒന്നൂല്യ കുറെ നാളായില്ലേ അവിടെയൊക്കെ പോയി വന്നിട്ട്.
ഇവരുടെ അമ്മ വരുന്നില്ല എന്ന് പറഞ്ഞ്.
അതെന്തേ.
അവൾക്കെന്തോ തൈക്കാനുണ്ടെന്നാ പറഞ്ഞെ.
അപ്പൊ ഒറ്റയ്ക്ക് ആകില്ലേ അമ്മേ
ഹ്മ് ഞാൻ പറഞ്ഞതാ മോനെ.
അതിനിപ്പോ എന്താ നിങ്ങൾ വൈകീട്ട് വരില്ലേ എന്ന് പറഞ്ഞോണ്ട് അവൾ തൈക്കാനിരുന്നു.
എന്നാ പിന്നെ അങ്ങിനെ ആകട്ടെ എന്ന് ഞാനും കരുതി
ഹോ എന്നാ ശരി അമ്മേ.
അതും പറഞ്ഞോണ്ട് അവര് ബസ് സ്റ്റോപ്പിൽ നിന്നതും ഞാൻ അവരെ തന്നെ നോക്കി കൊണ്ട് അവിടെയിരുന്നു
ബസ് വന്നു അവര് കയറി പോയതും ഞാൻ വണ്ടിയെടുത്തു നേരെ ഏട്ടത്തിയുടെ വീട്ടിലേക്ക് വിട്ടു.
ശബ്ദമുണ്ടാക്കാതെ ഞാൻ പിറക്
💬 Comments
View all comments