0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 250.6K

എന്നെ കാണാൻ അങ്ങോട്ട് വരേണ്ട.

ദേ ഏട്ടത്തി ഞാനെന്തു ചെയ്തിട്ടാ എന്നോട് ഇങ്ങിനെയൊക്കെ എന്ന് പറഞ്ഞ് കണ്ണ് കലങ്ങിയ പൊലെ നിന്നു രാഹുൽ.

രാഹുലെ ആളുകൾ നോക്കുന്നു പ്ലീസ് എന്താണേലും നമുക്ക് പിന്നീട് സംസാരിക്കാം.

എന്ന് പറഞ്ഞോണ്ട് വിനീത മുന്നോട്ടു നടന്നു.

രാഹുൽ നേരെ ആൽത്തറയിലേക്കും.

കുറച്ചു നേരം അവിടെ ഇരുന്നോണ്ട് ഓരോന്നും ആലോചിച്ചു നോക്കി രാഹുൽ.

ഏട്ടത്തിക്ക് ഇതെന്തു പറ്റി എന്നാലോചിച്ചു നിൽക്കുമ്പോൾ അവന്റെ ഫോണിലേക്കു കാൾ വന്നതും അതെടുത്തു നോക്കി.

ഏട്ടത്തി എന്ന് കണ്ടതും രാഹുൽ ആശ്ചര്യത്തോടെ കാൾ അറ്റൻഡ് ചെയ്തോണ്ട് കാതിനോട് അടുപ്പിച്ചു.

നിനക്കെന്താ രാഹുലെ പറഞ്ഞാലും മനസ്സിലാകില്ല എന്നുള്ള വിനീതയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും.

അതുകൊണ്ടല്ല ഏട്ടത്തി.

പിന്നെ നടുറോട്ടിൽ വെച്ചാണോ. നിന്റെ തമാശ ആളുകൾ ഒക്കെ എന്ത് കരുതി കാണും.

അത് ഏട്ടത്തി ഞാൻ വിളിച്ചിട്ടും ഏട്ടത്തി ഫോൺ എടുക്കാതെ ആയപ്പോൾ അതാ ഞാൻ.

എന്ന് വെച്ചു റോട്ടിൽ വെച്ചാണോ.

ഏട്ടത്തിയെ കണ്ടപ്പോ എന്റെ കയ്യിന്നു പോയി ഏട്ടത്തി പ്ലീസ്.

ദേ ഞാൻ ഒന്ന് പറഞ്ഞേക്കാം ഇനി മേലാൽ റോട്ടിലോ വഴിയിലോ വെച്ചു എന്നോട് അങ്ങിനെ പെരുമാറിയാൽ.ഉണ്ടല്ലോ എന്ന് താക്കീതു പൊലെ പറഞ്ഞോണ്ട് വിനീത ഫോൺ വെച്ചതും.

രാഹുൽ ഒരു നിമിഷം അതോർത്തു.

ച്ചി വേണ്ടായിരുന്നു ഏട്ടത്തി പറഞ്ഞപോലെ ആളുകൾ ഒക്കെ എന്ത് കരുതി കാണുമോ എന്തോ.

അതും ആലോചിച്ചു കുറച്ചു നേരം കൂടെ ഒറ്റക്കാ തറയിൽ ഇരുന്നോണ്ടിരുന്നു.

അപ്പോഴാണ് അവനാ കാഴ്ച കാണുന്നത്

രാമേട്ടന്റെ അമ്മയും മക്കളും നടന്നു വരുന്ന കാഴ്ച.

എന്താ അമ്മേ എല്ലാരും കൂടെ ഇതെങ്ങോട്ടാ.

💬 Comments

View all comments