0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 250.5K

വന്നേ എന്ന് പറഞ്ഞോണ്ട് വിനീത മുറുമുറുത്തു.

രാഹുലിന് ഒന്നും തിരിച്ചു പറയാൻ കഴിയാതെ അവന് അവളെയും നോക്കി നിന്നു.

ഏട്ടത്തിക്കു എന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ.

അതിനു നിന്നോട് ഞാൻ എന്തിനാ ദേഷ്യം പിടിക്കുന്നെ.

അല്ല അന്നത്തെ സംഭവം.

ഹോ അതോ അത് നിന്റെ മാത്രം പ്രേശ്നമല്ലല്ലോ .

പിന്നെ. എന്ന് ചോദിച്ചോണ്ട് രാഹുൽ വീണ്ടും അവളുടെ മുന്നിലേക്ക്‌ നിന്നതും

ദേ രാഹുലെ നീ മാറുന്നുണ്ടോ എന്ന് നീരസത്തോടെ പറഞ്ഞോണ്ട് വിനീത വീണ്ടും അവനെ തള്ളി മാറ്റി.

ദേ ഏട്ടത്തി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കേണ്ട് കെട്ടോ.

ഹോ ഞാനേരെയും എന്ന് പറഞ്ഞോണ്ട് വിനീത കണ്ണ് തുടച്ചു. നീ മാറിക്കെ എനിക്ക് പോണം.

അതിനു ആരും ഏട്ടത്തിയെ പിടിച്ചു വെച്ചോന്നുമില്ലല്ലോ.

ഏട്ടത്തിയെ കണ്ടു വിവരം അന്വേഷിക്കാമെന്നു കരുതിയപ്പോ വല്യ ജാഡ. അത് പറഞ്ഞപ്പോൾ രാഹുലിന്റെ ശബ്ദം കുറച്ചു കൂടിയോ എന്ന് തോന്നിയ വിനീത ചുറ്റിലും ഒന്നു നോക്കി.

ആരെക്കൊയോ തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ വിനീത.

രാഹുലെ നീ കളിക്കാൻ നിൽക്കാതെ മാറിയേ എനിക്ക് പോണം.

പൊക്കോ അതിന് ഞാൻ ആരെയും പിടിച്ചു വെച്ചിട്ടൊന്നുമില്ലല്ലോ.

രാഹുലെ ഇത് വീടല്ല നിന്റെ തമാശക്ക് നിന്നുതരാൻ. ആളുകൾ കാണുന്നുണ്ട് അതെങ്കിലും ഒന്നോർക് പ്ലീസ്.

ഹോ അതിനിപ്പോ എന്താ ഏട്ടത്തി.ഞാൻ കയറി പിടിച്ചൊന്നുമില്ലല്ലോ.

ദേ രാഹുലെ റോഡായിപ്പോയി അല്ലേൽ.

ഹ്മ് അതുകൊണ്ടാ ഞാൻ എന്ന് പറഞ്ഞോണ്ട് പിറകിലോട്ട് തിരിഞ്ഞ രാഹുൽ വേഗം അവളുടെ മുന്നിൽ നിന്ന് മാറി കൊണ്ട് പൊക്കോ എനിക്കൊന്നു കാണണം ഞാൻ വീട്ടിലോട്ടു വരാം

വേണ്ട. ഇനി

💬 Comments

View all comments