0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 250.5K

രാമേട്ടൻ ഗൾഫിന്നു കൊണ്ടുവന്നതാണോ.

അതെന്താ നീ അങ്ങിനെ ചോദിച്ചേ.

അല്ല അതിന്റെ ഒരു ഒരു ഭംഗി കാണുന്നുണ്ട് അതാ.

ഹ്മ്മ്.

സാരി മാത്രമേ ഭംഗിയുള്ള അതോ..

സാരിയുടെ ഭംഗി അതാണിയുന്ന ദേഹത്തിന്റെയല്ലേ ഏട്ടത്തി.

അയ്യോടാ മോനിന്നു നല്ല മൂടിലാണെന്ന് തോന്നുന്നു.

ഉള്ളത് പറയുമ്പോൾ അംഗീകരിക്കാൻ കുറച്ചു മടിയാ എല്ലാവർക്കും.

നീ പറഞ്ഞോടാ നിന്നെ അംഗീകരിക്കാൻ എനിക്ക് യാതൊരു മടിയും ഇല്ല.

അതെ കുറെ നാളായല്ലോ അങ്ങോട്ടേക്ക് ഒക്കെ കണ്ടിട്ട്.

അങ്ങോട്ടേക്ക് എന്ന് വെച്ചാൽ.

നിന്റെ കൂട്ടുകാരന്റെ വീട്ടിലേക്.

ഹോ ഇപ്പൊ എന്താ എന്നറിയില്ല അങ്ങോട്ടേക്കൊന്നും വരാൻ വല്യ താല്പര്യം ഇല്ല ഏട്ടത്തി.

രാഹുൽ തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് എന്ന് അറിഞ്ഞോണ്ട് തന്നെ അവൾ ദേഷ്യം നടിച്ചു.

താല്പര്യം ഇല്ലാത്തവര് അങ്ങോട്ട്‌ വരികയും വേണ്ട എന്ന് ദേഷ്യത്തിൽ പറയുന്നപോലെ പറഞ്ഞോണ്ട് വിനീത കുറച്ചു മുൻപോട്ടു നടന്നു.

അവളുടെ പിറകെ അവന് വരാതിരിക്കാൻ പറ്റില്ല എന്നുള്ളത് വ്യക്തമായി അറിഞ്ഞോണ്ട് തന്നെയാണ് അവൾ മുൻപോട്ടു നടന്നത്.

അയ്യോ ദേഷ്യം വന്നോ ഏട്ടത്തി എന്ന് ചോദിച്ചോണ്ട് രാഹുൽ പിറകെ വന്നതും.

വിനീത കണ്ണ് തുറുപ്പിച്ചു അവനെ ഒന്ന് നോക്കി.

ഇങ്ങിനെ പേടിപ്പിക്കല്ലേ ഏട്ടത്തി.

ദേ ഞാനാകെ പേടിച്ചു വിറച്ചു എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ മുന്നിൽ പോയി നിന്നു.

രാഹുലെ ആരെങ്കിലും കാണും നീ വഴി മാറിക്കെ എന്ന് പറഞ്ഞോണ്ട് വിനീത വീണ്ടും നടക്കാൻ തുടങ്ങി.

ഹോ ആയിക്കോട്ടെ ഇപ്പൊ പൊക്കോ ഞാനേടുത്തോളം കെട്ടോ എന്ന് പറഞ്ഞോണ്ട് രാഹുൽ തിരിഞ്ഞതും.

ഹോ നീ എടുത്തതിന്റെ ഫലമാ ഒന്നിനെ ഞാൻ നശിപ്പിക്കേണ്ടി

💬 Comments

View all comments