0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 250.3K

തമ്പുരാട്ടി.

വന്നവർക്കൊന്നും യാതൊരുവിധ കുറവും വരുത്തിയിട്ടില്ല അറിയാല്ലോ അല്ലേ.

വിനീത അവനെ നോക്കി ഒന്നു പുഞ്ചിരിച്ചോണ്ട് ഹോ അറിയാം അതിനു മാത്രം പോന്ന ഒന്നിനെയാണല്ലോ നീ അരയിൽ ഒളിപ്പിച്ചു വെച്ചേക്കുന്നേ.

അല്ല ഏട്ടത്തി സിന്ധു ചേച്ചി വിളിച്ചാരുന്നോ.

ഹോ അപ്പൊ അതാണ്‌ കാര്യം അവളുടെ വിളി കേൾക്കാത്തതിലുള്ള പരിഭവം തീർക്കാൻ വേണ്ടിയാണല്ലോ എന്നെ വിളച്ചേ.

ആട്ടെ എന്തായിരുന്നു രേഷ്മ ചേച്ചിയുമൊത്തു ഒരു ചിരിയും കളിയും എല്ലാം.

ഹോ അപ്പോയെക്കും അതും കണ്ടോ.

നീ പറ എന്തായിരുന്നെടാ.അവരെയും നീ .

ഒന്നു പോ ഏട്ടത്തി അവരുടെ അടുത്തേക്ക് ഇതും പറഞ്ഞു അങ്ങ് അടുത്താൽ മതി.

അതെന്താടാ അവര് വല്ല വഴക്കും പറഞ്ഞോ.

എയ് ഇല്ല ഏട്ടത്തി.

പിന്നെ നിന്റെ സ്വഭാവം വെച്ചിട്ട് അങ്ങിനെ അല്ലല്ലോ വരേണ്ടത്.

ഒന്നു പോ ഏട്ടത്തി എല്ലാവരും ഏട്ടത്തിയെ പോലെയാണോ.

ആഹാ അപ്പൊ ഞാൻ മാത്രം മോശക്കാരി മറ്റുള്ളവരെല്ലാം.

ഹോ ഇനി അതിനു ഈ നടു റോഡിൽ വെച്ചു തർക്കിക്കേണ്ട ഞാനൊരു ഫ്ലോയിൽ അങ്ങു പറഞ്ഞു പോയതാ.

അല്ല ഏട്ടത്തി രാമേട്ടന് നാടും വീടും ഒന്നും വേണ്ടേ.

അതെന്താടാ.

അല്ല പോയിട്ടിപ്പോ രണ്ടു കൊല്ലത്തോളം ആയില്ലേ അതുകൊണ്ട് ചോദിച്ചതാ.

ആ അങ്ങേരു വരുമ്പോ വരട്ടെ അല്ലാതെന്തു പറയാനാ ഞാൻ.

ആ അതുകൊണ്ട് എന്നെപോലുള്ളവർക്ക് ആണ് പണി.

അതും ശരിയാ അല്ലേൽ നിനക്കൊന്നും വേറെ പണിയില്ലല്ലോ.

കെട്ടിയോന്മാര് കൂടെയില്ലാത്ത പെണ്ണുങ്ങളുടെ കൂടെ പൊറുക്കലല്ലേ ആകെയുള്ള പണി.

അങ്ങിനെ എല്ലായിടതൊന്നും ഈ രാഹുൽ കയറി ചെല്ലാറില്ല അറിയാലോ എന്നെ.

ഞാൻ വെറുതെ പറഞ്ഞതാടാ.

ഏട്ടത്തി ഈ സാരി

💬 Comments

View all comments