Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
സംസാരം രസിച്ചു കൊണ്ടിരുന്നു രേഷ്മ.
അതെ എനിക്ക് നിന്നോടിങ്ങനെ സംസാരിച്ചോണ്ട് നിന്നാലേ എന്റെ ജോലിയൊന്നും തീർന്നിട്ടില്ല..
അതിന് മാത്രം എന്താണാവോ..
അതെ നിന്നെ പൊലെ കഴിക്കാൻ നേരത്ത് ചെന്നിരുന്നാൽ എടുത്തു തരാൻ എനിക്കിവിടെ വാല്യക്കാര് ഒന്നുമില്ല മതി നിന്റ വീമ്പു പറച്ചിൽ.
ദെ ഞാൻ വെക്കുവാണേ..
ഹ്മ് ശരി എന്ന് മൂളും പൊലെ പറഞ്ഞോണ്ട് രാഹുൽ ഫോൺ വെച്ചതും..
രേഷ്മ പുഞ്ചിരിച്ചോണ്ട് . രണ്ടു ദിവസം അവന്റെ കൂടെ കഴിഞ്ഞത് ആലോചിച്ചു പോയി..
തനിയെ ചിരിച്ചോണ്ട് രേഷ്മ അവളുടെ ദിന പ്രവർത്തികളിലേക്ക് കടന്നു..
❤️❤️❤️❤️❤️❤️❤️❤️
രാഹുലിന്റെ കുഴികൾ ( വിനീത ഏട്ടത്തി)
രാഹുലിന്റെ കുഴികൾ 10
ഏട്ടത്തി ഒന്നു നിന്നെ എന്നുള്ള പരിചിതമായ ശബ്ദം കേട്ടതും വിനീത ഒന്നു പിറകോട്ടു നോക്കി.
ആഹാ ആരാ ഇത് കുറെ നാളായല്ലോ കണ്ടിട്ട് എന്ന് ചോദിച്ചോണ്ട് വിനീത രാഹുലിനെ ഒന്നു കളിയാക്കി.
അതിനവൻ മറുതൊന്നും പറയാതെ അവളുടെ അടുത്തേക്ക് നടന്നു.
അവൻ അടുത്തെത്തിയതും അല്ല നല്ല ശീലങ്ങൾ ഒക്കെ ഉണ്ടല്ലേ.
അതെന്താ ഏട്ടത്തി അങ്ങിനെ ചോദിച്ചേ.
അവൾ ചുറ്റുപാടും ഒന്നു വീക്ഷിച്ചു കൊണ്ട് അടുത്തെങ്ങും ആരുമില്ല എന്നുറപ്പു വരുത്തികൊണ്ട്
അല്ല നാട്ടിലെകാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ എല്ലാം വാശികരിച്ചു വെച്ചേക്കുകയല്ലേ.
ഹോ അതോ.
എന്റെ ഏട്ടത്തി ഏട്ടത്തിക്കറിയാല്ലോ ഞാനാരെയും വശികരിക്കാൻ വേണ്ടിയും നശിപ്പിക്കാൻ വേണ്ടിയോ ഒന്നും ചെയ്യാറില്ല.
ഉവ്വ് ഉവ്വ് നീ അല്ലേ.
എന്നാ ഏട്ടത്തിപറ ഞാൻ ഏട്ടത്തിയെ വശീകരിക്കാൻ വേണ്ടി എന്തേലും ചെയ്തിരുന്നോ.
അതില്ല.
പിന്നെ
നീ എന്തിനാ മോനെ വശികരിക്കണേ എല്ലാം നിന്നെ തേടി വരികയല്ലേ.
ഹോ ആയിക്കോട്ടെ
💬 Comments
View all comments