0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 250K

കെട്ടിയ പെണ്ണിന്റെ മനസ്സ് ആരോടൊപ്പം ആണെന്ന് അറിയാനാണോ.

ഹേയ് അങ്ങിനെ ഒന്നുമില്ല.

പിന്നെ എങ്ങിനെ ആണാവോ.

അല്ല കഴിഞ്ഞ രണ്ടു ദിവസമായിട്ട് അങ്ങേരുടെ പെണ്ണ് എന്റെ കൂടെ അല്ലായിരുന്നോ അതാ ആ പാവം വിളിച്ചാരുന്നോ എന്ന് ചോദിച്ചേ.

രേഷ്മ ചിരിച്ചോണ്ട്. കഴിഞ്ഞ രണ്ടു ദിവസം അങ്ങിനെ ഒരു ചിന്ത ഉണ്ടായിരുന്നില്ലല്ലോ..

ഇനിയിപ്പോ അങ്ങേരു ഉണ്ടേലും ഞാനെന്റെ പെണ്ണിനെ എന്ന് പറഞ്ഞോണ്ട് രാഹുൽ ഒന്ന് നിറുത്തിയതും..

പെണ്ണിനെ പെണ്ണിനെ പറ ബാക്കി കൂടെ.

അല്ല ഞാനെന്റെ പെണ്ണിനെ ഉണ്ടല്ലോ

ആഹാ പറ തെളിയിച്ചു പറ.

അല്ല അങ്ങേരുണ്ടെങ്കിലും ഞാനുണ്ടല്ലോ..

ഹോഹോ അത്രക്കെല്ലാം ധൈര്യമുണ്ടോ.

അങ്ങേരെയും എന്നെയും ഒരുമിച്ചു കണ്ടാൽ മുഖം താഴ്ത്തുന്ന ചെക്കനാ.. വല്യ വായിൽ പറയുന്നത് കേട്ടാൽ തോന്നും ..

എന്ത് തോന്നുമെന്നാ.

അല്ല എന്നെ അങ്ങ് തിന്ന് കളയും എന്ന്.

തിന്നാനും മടിക്കില്ല അറിയാല്ലോ ഈ രാഹുലിനെ..

ഉവ്വ് ഉവ്വ് അതിന് മാത്രം ഉള്ള ധൈര്യം ഒന്നും ഇല്ല എന്ന് എനിക്കല്ലേ അറിയൂ..

വെറുതെ ഈ വല്യ വായിൽ പറയുന്നതല്ലാതെ..

ആഹാ അത്രക്കായോ ഇനി അങ്ങേരു വരട്ടെ ഞാൻ കാണിച്ച് തരാം..

ഉവ്വ് ഉവ്വ് ഈ വീമ്പു പറച്ചിലിന്നു ഒരു കുറവും ഇല്ല..അങ്ങേരെ കണ്ടാൽ തൊണ്ടകുഴിയിലെ വെള്ളം ഇറങ്ങി പോകുന്ന ആളാ..പറയുന്നത് കേട്ടോ..

ആഹാ.നമുക്ക് കാണാന്നെ..

ഉവ്വ് ഉവ്വ് കാണാം..

ഓരോന്ന് പറഞ്ഞ് രാഹുലിനെ ദേഷ്യപിടിപ്പിക്കുമ്പോൾ രാഹുലിന്റെ വാശി നിറഞ്ഞ സംസാരം കേൾകുന്തോറും രേഷ്മക്ക് വല്ലാത്ത സന്തോഷം തോന്നി..

വീണ്ടും വീണ്ടും അവൾ ഓരോന്ന് പറഞ്ഞ് രാഹുലിനെ വാശി കയറ്റി കൊണ്ടിരുന്നു.

ചെറു പുഞ്ചിരിയോടെ അവന്റെ

💬 Comments

View all comments