Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
കാതുകളിലേക്ക് വന്നു..
ഹോ ഇന്നെങ്കിലും ഇങ്ങോട്ട് ഒന്ന് വിളിച്ചല്ലോ എന്നുള്ള രേഷ്മയുടെ കളിയാക്കൽ കേട്ട് മുഖത്ത് ചെറു പുഞ്ചിരി വന്നു.
അഹ് അല്ലേൽ ഞാൻ വിളിക്കാറില്ലല്ലോ.
അതെ വിളിക്കാറില്ല ഞാൻ അങ്ങോട്ട് വിളിക്കാതെ എന്റെ രണ്ടാമത്തെ ഭർത്താവ് ഇങ്ങോട്ട് വിളിച്ചതായിട്ട് ഞാൻ ഓർക്കുന്നില്ല.
ആ അത് പിന്നെ എപ്പോഴാ ഒഴിവു എന്നറിയാതോണ്ടല്ലേ.
അതിന് ഞാൻ എന്താ കളക്ടർ ആണോ ഒഴിവില്ലാണ്ട് ഇരിക്കാൻ.
ഹോ സോറി ഞാൻ വിളിച്ചതാണോ ഇപ്പോ പ്രശ്നം.
ഹേയ് ഞാൻ അങ്ങിനെ പറഞ്ഞോ ഇല്ലാലോ മുൻപത്തെ അനുഭവം പറഞ്ഞതല്ലേ. ആട്ടെ എന്താണാവോ ഇപ്പൊ ഒരു വിളിയൊക്കെ.
വീട്ടിൽ പോയപ്പോ സ്നേഹം കൂടിയോ അതോ ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോ കുഞ്ഞു രാഹുൽ എഴുന്നേറ്റോ എന്താണാവോ കാര്യം.
ആ അത് ഒന്നുമില്ല വെറുതെ വിളിക്കണം എന്ന് തോന്നി അതാ വിളിച്ചേ.
ഹ്മ് അല്ലല്ലോ എന്തോ കാര്യമുണ്ട് പറഞ്ഞോ.
ഹേയ് ഒന്നുമില്ല.
വിശ്വസിക്കാമോ.
ഇത്രയായിട്ടും വിശ്വാസം വന്നില്ലേ.
അതല്ല വേറെ എന്തേലും ഉദ്ദേശം ഉണ്ടോ എന്നറിയില്ലല്ലോ.
മക്കൾ.സ്കൂളിൽ പോയോ.
ഹോ എന്താണ് അവരോട് എന്നുമില്ലാത്ത ഒരു സ്നേഹം ഒക്കെ.
അല്ല ചോദിച്ചെന്നേയുള്ളു.
ഹ്മ് എന്നാ അവര് പോയി.
ആഹാ എന്നിട്ട്.
എന്നിട്ടെന്താ ഞാനിവിടെ എന്റെ രണ്ടു ഭർത്താക്കന്മാരെയും ആലോചിച്ചു കിടക്കുന്നു പോരെ.
രണ്ടു പേരെയും ആലോചിച്ചോ.
ഹ്മ് എന്തെ നിനക്ക് അസൂയ തോന്നുന്നുണ്ടോ.
എന്തിന്.
അല്ല രണ്ടു പേരെയും ആലോചിച്ചു എന്ന് കേട്ടപ്പോ.
ഇല്ലയെ ഒരസൂയയും തോന്നുന്നില്ലേ.
രാഹുലിന്റെ സംസാരം കേട്ട് രേഷ്മ ചിരിച്ചോണ്ട് കേട്ട് നിന്നു.
ബാലേട്ടൻ വിളിച്ചാരുന്നോ.
അതെന്തിനാണാവോ ചോദിക്കുന്നെ.
അല്ല അറിഞ്ഞിരിക്കാല്ലോ അതാ.
എന്ത്
💬 Comments
View all comments