0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 254.3K

അവന്റെ മനസ്സ് അറിയാവുന്നത് കൊണ്ട് പറയുകയാ.

അവൻ എന്നെ സുഖിപ്പിക്കുക മാത്രമേ ചെയ്യു .

അതെന്താ.അത്ര ഉറപ്പ്.

ഞാൻ അവൻ കെട്ടിയെന്നു പറയുന്ന രേഷ്മ ചേച്ചിയില്ലേ അവരോടു ദിനവും സംസാരിക്കുന്നതാ അവർ പറയുന്നത് കേൾക്കണം നീ.

അവരോടു അങ്ങിനെ ഇല്ലെങ്കിലോ.

എടി പൂറി അവൻ വളരെ കാലം കൊണ്ട് ഉള്ളിൽ കൊണ്ട് നടക്കുന്നതാ അവളെ.

എന്നിട്ടുപോലും അവളെ സ്വന്തമായി കിട്ടിയിട്ട് പോലും അവനത്തിനൊന്നും മുതിർന്നില്ല

എന്തു അത് ഇല്ലെന്നോ പിന്നെ എന്തിനാ അവൻ കെട്ടിയെ.

അതില്ല എന്നല്ല അവൻ അത് ഏറ്റവും കൂടുതൽ ആസ്വദിച്ചു ചെയ്യുന്നത് അവരോടൊപ്പം ആണ്

നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു മൊതല് നമുക്ക് വന്നു ചേരുമ്പോൾ നമ്മിൽ ഉണ്ടാകുന്ന ഒരു വെറി ഇല്ലേ

അതിനൊന്നും അവിടെ ഇടമില്ലായിരുന്നു എന്ന്.

എന്നുവെച്ചാൽ.

എന്നുവെച്ചാൽ നിനക്ക് അറിയാത്തതാണോ അതോ നീ അഭിനയിക്കുകയാണോ.

അല്ലെടി പറ.

എടി ഇതുവരെ അവൻ അവരെ സ്നേഹിച്ചിട്ടേയുള്ളു എന്ന്.

അത് പിന്നെ കുറെ ആഗ്രഹിച്ചതല്ല.

ആ അത് തന്നെയാ.

അത്രയും ആഗ്രഹിച്ചു കിട്ടിയിട്ട് പോലും അവൻ യാതൊരു വിധതിലും അവർക്കു ബുദ്ധിമുട്ടോ അല്ലെങ്കിൽ വേരിയോടെയോ അവരോടൊപ്പം കഴിഞ്ഞിട്ടില്ല എന്ന്.

ഹോ അപ്പൊ ഈ പറയുന്ന നിന്റെ മരുമോൻ ആളൊരു ശുദ്ധനാ അല്ലേ.

ഹ്മ്മ് അത് തന്നെയാ ഞാനും പറഞ്ഞെ അവളോട്‌ അങ്ങിനെ ഒന്നും ചെയ്തിട്ടില്ല എങ്കിൽ പിന്നെ എന്നോട് ചെയ്യുമോടി.

അതും നീ അവരെ കണ്ടിട്ടില്ലല്ലോ.

ഏയ്‌. ഇല്ല.

ഇതൊക്കെ കഴിയട്ടെ നാളെത്തന്നെ നിന്നെ അവരുടെ അടുത്തേക്ക് കൂട്ടിയിട്ടു പോകാം ഞാൻ.

ഹ്മ്മ്.

പാവമാ.ഞാൻ തന്നെ അതിശയിച്ചു പോയിരുന്നു അവർ

💬 Comments

View all comments