Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
ഇതിനു സമ്മതിച്ചു എന്നറിഞ്ഞപ്പോൾ.
അപ്പൊ അവരുടെ ഹസ്ബൻഡ്.
ഉണ്ട് ബാലേട്ടൻ എന്നാ പേര്.
പിന്നെ എങ്ങിനെ.
അദ്ദേഹം പുറത്താ ജോലി ചെയ്യുന്നേ.
എബ്രോഡ് ആണോ.
അല്ല
പിന്നെ
ഇന്ത്യയിൽ തന്നെയാ ഏതോ ഒരു സ്റ്റേറ്റ്.
ഹ്മ്മ് വെറുതെയല്ല.
ഇത്രയൊക്കെ അവരെ കുറിച്ച് കേട്ടപ്പോ അവരെ ഒന്ന് കാണാതെ പോകാൻ പറ്റില്ലലോടി.
കാണിച്ചു തരാം ഞാൻ.
എന്നാലുംനിന്റെ മരുമോൻ ആളൊരു ജക കില്ലാഡി തന്നെയാ അല്ലേ.
അല്ല വീട്ടിൽ തന്നെ അവനു വേണ്ടി കാത്തിരിക്കുന്ന രണ്ടു കിണ്ണം ഉള്ളപ്പോഴും അവന്റെ മോഹങ്ങൾ അവൻ നേടിയെടുത്തല്ലോ.
അവനെ ലേഖ ചേച്ചിയുടെ മോനാ.
അപ്പോഴേക്കും രാഹുൽ വരുന്ന ശബ്ദം കേട്ട് ശിവാനി അവളെ നോക്കി പുഞ്ചിരിച്ചോണ്ട് ഞാൻ പോട്ടെടി.
ഹ്മ്മ് പൊക്കോ പൊക്കോ ഇനി ഇവിടെ നിന്നാൽ ചിലപ്പോ രാത്രിയിലേക് വച്ചേക്കില്ല നിന്നെ ഇപ്പൊ തന്നെ.
പോടീ.
ഹോ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ.
അതിനു അവന്നെ കൊണ്ട് സാധിക്കുമോടി.
അല്ല നിന്നെ മെരുകിയിട്ടു വേണ്ടേ
അതോർത്തു നീ വിഷമിക്കേണ്ട നിന്നെയും എന്നെയും ലേഖചേച്ചിയെയും ഒരുമിച്ചു കൈകാര്യം ചെയ്യാൻ പോലും അവൻ മടിക്കില്ല.
അത്രക്കെല്ലാം വേണോടി.
രാത്രി കാണാം അപ്പോ അന്ന് ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നിന്നും നിലവിളിച്ചോടിയ പൊലെ ഓടാൻ ശ്രമിക്കരുത് കേട്ടല്ലോ.
ഹോ ഇല്ലെയെ.
രാഹുൽ റൂമിലേക്ക് കയറിയതും ശിവാനി അവനെ നോക്കി ഒന്ന് ചിരിച്ചോണ്ട് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
എന്താ ആന്റി മാമി പറയുന്നേ.
ഹോ ഇങ്ങോട്ട് പോരു ഞാൻ പറഞ്ഞു തരാം വെറുതെ എന്തിനാ അവളോട് ചോദിച്ചു ബുദ്ധിമുട്ടുന്നെ
എടി കതകടച്ചു പോകാൻ നോക്കെടി അവൾ ഒളിഞ്ഞു
💬 Comments
View all comments