Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
കൂടെ വന്നപ്പോൾ വല്ലാത്ത കൊതി തോന്നിപോകുകയാ.
എന്തിന്.
രണ്ടുപേരെയും ചേർത്തു പിടിക്കാൻ.
ആഹാ അതിനു ബാലേട്ടൻ സമ്മതിക്കുമോ പെണ്ണെ.
അറിയില്ല.
ഞാൻ ചോദിക്കണോ.
എന്ത്.
അല്ല നിങ്ങളുടെ പെണ്ണിനെ ഞാൻ കൂടെ പങ്കിട്ടട്ടെ എന്ന്.
രേഷ്മ കണ്ണുകൾ വിടർത്തി അവനെ ഒന്ന് നോക്കി.
വേണോടി.
അതിനവൾക്ക് ഉത്തരമില്ലായിരുന്നു.
എങ്കിലും മനസ്സിനെ പിടിച്ചു വെക്കാൻ വേണ്ടി മാത്രം അവൾ വേണ്ട എന്ന് മെല്ലെ മൊഴിഞ്ഞു.
അതെന്തേ.
അറിയില്ല.
സമയം ആകുമ്പോൾ എല്ലാം വന്നുചേരുമെന്ന് കരുതാം
ഹ്മ്മ് അതും ശരിയാ ഇത്രകാലം ഈ പെണ്ണിന് വേണ്ടി ഞാൻ കാത്തിരുന്നപോലെ അല്ലേ.
രേഷ്മ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
കാത്തിരുന്നതിനുഉള്ളതെല്ലാം കിട്ടിയില്ലേട
രാഹുൽ അവളുടെ തുടയിൽ വിരലുകൾ കൊണ്ട് മെല്ലെ കോറി.
അഹ് എന്ന ശബ്ദം അവളിൽ നിന്നും പുറത്തേക്കു വന്നു.
ഹ്മ്മ് ഇങ്ങിനെ കിട്ടിയപ്പോൾ കാത്തിരിപ്പിന്റെ നാളുകളെ ഓർക്കാൻ കഴിയുന്നില്ല. എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ മുടിയിൽ വിരലുകൾ കോർത്തു പിടിച്ചു
അതെന്തേ..
അതിനേക്കാളും എത്രയോ സുന്ദരമാണ് ഓരോ നിമിഷങ്ങളും എന്ന് അറിയുന്നത് ഇപ്പോഴല്ലേ പെണ്ണെ..
ഒത്തിരി കൊതിച്ചിരുന്നിട്ട് കിട്ടിയപ്പോ എല്ലാം മറന്നു പ്രണയിപ്പിക്കാനും സാധിക്കുന്നില്ല എന്നോർത്താണ് എന്റെ സങ്കടം
അതോർത്തു എന്റെ രാഹുൽ വിഷമിക്കേണ്ട നമ്മൾ മാത്രമുള്ള ഓരോ നിമിഷവും ഞാൻ നിന്റേതു മാത്രമായിരിക്കും പ്രണയിക്കുവാനും വഴക്കടിക്കുവാനും എല്ലാത്തിനും ഞാനുണ്ടാകും പോരെ.
ഹ്മ്മ് ഇനി ഒന്ന് കയ്യെടുത്തെ.
അതെന്തേ പോകുകയാണോ.
ഹ്മ്മ് ഒന്ന് കുളിക്കണം ഫ്രഷ് ആകണം കേട്ടോടാ ദേ നോക്ക് നിന്റെ വഴുവഴുപ്പ് ഇപ്പോഴും എന്ന് പറഞ്ഞോണ്ട് രേഷ്മ അവളുടെ തുട വിടർത്തി കാണിച്ചു കൊണ്ട് എഴുനേറ്റു.
💬 Comments
View all comments