Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
തുടകളിൽ ഉണങ്ങാൻ തുടങ്ങിയ രാഹുലിന്റെ ശുക്ലം അവളിൽ നിന്നും വേർപെടാതെ കിടക്കുന്നതു കണ്ട് രാഹുലിന്ന് ചിരിവന്നു.
ഹ്മ്മ് ചിരിക്കേണ്ട ദേ ഇതിപ്പോ എത്രാമത്തെ തവണയാഎന്നറിയോ മര്യാദക്ക് നീ വാങ്ങി തരാറുള്ള ഗുളിക വാങ്ങിച്ചു വന്നോ.
ഹ്മ്മ് ഞാൻ പുറത്തു പോയെന്നു നോക്കട്ടെ.അടുത്തെവിടെയെങ്കിലും കിട്ടുമോന്നു.
ഹ്മ്മ് എന്ന പോയിട്ട് വാ അപ്പോഴേക്കും ഞാൻ ഒന്ന് കുളിക്കട്ടെ അല്ലേൽ ഇതെന്റെ ദേഹത്തു നിന്നും പോകില്ല എന്നും പറഞ്ഞോണ്ട് രേഷ്മ കതകടച്ചതും
രാഹുൽ ഡ്രസ്സ് മാറികൊണ്ട് പുറത്തേക്കിറങ്ങി.
ഹലോ രാഹുൽ എന്നുള്ള വിളി പിറകിൽ നിന്നും കേട്ടതും എവിടെയോപരിജയിച്ച ശബ്ദംപോലെ തോന്നി.
രാഹുൽ തിരിഞ്ഞു നോക്കിയതും.
ചിരിച്ചോണ്ട് അവനു നേരെ കൈ നീട്ടിയ അഖിലയെയാണ് കണ്ടത്.
താൻ തിരിച്ചു വന്നോ എന്നുള്ള അവളുടെ ചോദ്യത്തിന് വരാതിരിക്കാൻ കഴിയില്ലല്ലോ മാഡം അത്രക്കും ഇഷ്ടപെട്ടുപോയി ഈ പ്രദേശവും ഇവിടുത്തെ ദിനരാത്രങ്ങളും.
ഹ്മ്മ് അറിയാം അറിയാം.
ഒറ്റക്കാണോ.
അല്ല. എന്നിട്ടെന്തേ മറ്റു വാനരന്മാർ.
അവരുടെ കൂടെ അല്ല.
പിന്നെ ഫാമിലിയാണോ.
ഹ്മ്മ് എന്നു മൂളിയതും
എന്നിട്ട് അവരെ ആരെയും കണ്ടില്ലലോ. രാഹുലെ അതോ പരിചയപെടുത്താൻ പറ്റാത്ത വല്ല ബന്ധവും.
അല്ല ഇവിടെ വരാറുള്ളതിലധികവും അത്തരം ആളുകൾ ആണ് അതുകൊണ്ട് ചോദിച്ചതാ കെട്ടോ. ബുദ്ധിമുട്ടാണെൽ പറയേണ്ട.
അവര് റീ ഫ്രഷ് ചെയ്യുകയാണ് അവരെ പരിചയപ്പെടിത്താം ഞാൻ.
ഹോ സന്തോഷം എന്ന ഞാൻ.
ഹ്മ്മ്
അഖിലയോട് സംസാരിച്ചു കൊണ്ട് രാഹുൽ പുറത്തേക്കിറങ്ങാനായി തുടങ്ങിയതും.ഒരു വൈറ്റ് സ്കോട കാർ അവനരികിലൂടെ മുൻപോട്ടു നീങ്ങി.
അതിനകത്തിരിക്കുന്ന സ്ത്രീ പരിചയമുള്ള മുഖം പൊലെ തോന്നിയ രാഹുൽ അവര് തന്നെ കാണാതിരിക്കാനായി ഒന്ന് മാറിനിന്നു.
💬 Comments
View all comments